സണ്ണി ലിയോണ്‍ പ്രധാന കഥാപാത്രമായി എത്തുന്ന തമിഴ് ചിത്രം ഓ മൈ ഗോസ്റ്റ് ടീസർ പുറത്തിറങ്ങി.ആര്‍ യുവൻ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്യുന്നത് .വിഎയു മീഡിയ എന്റര്‍ടെയ്‍ൻമെന്റും ഹോഴ്‍സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്.