HomeMoviesഹൻസിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആർ.കണ്ണൻ്റെ പേരിടാ ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങി

ഹൻസിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആർ.കണ്ണൻ്റെ പേരിടാ ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങി

തെന്നിന്ത്യൻ നായികാ താരം ഹൻസിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ചെന്നൈയിൽ ആരംഭിച്ചു. ആർ. കണ്ണൻ സംവിധാനം ചിത്രത്തിൻ്റെ പ്രമേയം ഹൊറർ കോമഡിയാണ്.മെട്രോ ഫെയിം നായക നടൻ സിരിഷ് ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ‘ തലൈവാസൽ ‘ വിജയ്, മയിൽസാമി, പവൻ, ബൃഗിഡ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. നിർമ്മാതാവ് ജീ. ധനഞ്ജയനാണ് തിരക്കഥാകൃത്ത്. ബാല സുബ്രമണ്യം ഛായഗ്രഹണം നിർവഹിക്കുന്നു. 

ജോൺസൻ , സി.കെ.അജയ് കുമാർ എന്നിവരാണ് വാർത്താ വിതരണം. മസാലാ പിക്‌സിൻ്റെ ബാനറിൽ സംവിധായകൻ ആർ. കണ്ണൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular