HomeMoviesഷക്കീലയുടെ പുതിയ തെലുങ്ക് ചിത്രം ‘ശീലാവതി‘ - ചിത്രങ്ങൾ കാണാം

ഷക്കീലയുടെ പുതിയ തെലുങ്ക് ചിത്രം ‘ശീലാവതി‘ – ചിത്രങ്ങൾ കാണാം

 

പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഷക്കീല തെലുങ്ക് ചിത്രത്തിലൂടെ തിരികെയെത്തുന്നു.സൈക്കോ ത്രില്ലർ ചിത്രമായ ശീലാവതി യിലൂടെയാണ് ഷക്കീലയുടെ തിരിച്ചുവരവ് .തെലുങ്ക് ചിത്രംആണെകിലും കേരളത്തിൽ നടന്ന ഒരു വിവാദ സംഭവമാണ് സിനിമ പ്രതിപാദിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സായിറാം ദസാരിയാണ്  ശീലാവതിയുടെ സംവിധായകൻ.ഷക്കീലയുടെ 250-ാമത്തെ ചിത്രമാണിത്

RELATED ARTICLES
- Advertisment -

Most Popular