വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ” “മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ” ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറുംമൂട് ,തൻവീ റാം, ആർഷ ചാന്ദിനി ബൈജു , ജഗദീഷ്, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം , അൽത്താഫ് സലീം , റിയാസ് സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന വിമൽ ഗോപാലകൃഷ്ണൻ സംവിധായകൻ അഭിനവ് സുന്ദർ നായക് എന്നിവർ ചേർന്ന് നിർവഹിക്കുന്നു. വളരെ കൂർമ്മ ബുദ്ധിയും അതിലേറെ കൗശലക്കാരനും ഗൗരവക്കാരനും കൂടിയായ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന ടൈറ്റിൽ കഥാപാത്രമായി വിനീത് ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്നു. ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിംഗ്-നിതിൽ രാജ് ആരോൾ, അഭിനവ് സുന്ദർ നായക്,ഗാനരചന-മനു മഞ്ജിത്,എലീഷാ അബ്രഹാം,സംഗീതം-സിബി മാത്യു അലക്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രദീപ് മേനോൻ,അനൂപ് രാജ്.എം,പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂകുന്നം, സൗണ്ട് ഡിസൈൻ-രാജ്കുമാർ. പി, ആർട്ട്-വിനോദ് രവീന്ദ്രൻ, സൗണ്ട് മിക്സിങ്- വിപിൻ നായർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, അസോസിയേറ്റ് ഡയറക്ടർ-ആന്റണി തോമസ് മങ്ങലി, കോസ്റ്റും-ഗായത്രി കിഷോർ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ,ആക്ഷൻ- സുപ്രീം സുന്ദർ,മാഫിയ ശശി, ലൈൻ പ്രൊഡ്യൂസർ-വിനീത് പുള്ളാടൻ,എൽദോ ജോണി, സ്റ്റിൽ-രോഹിത് കെ.സുരേഷ്,വിവി ചാർളി,പി.ആർ.ഒ- എ.എസ് ദിനേശ്.
വിനീത് ശ്രീനിവാസൻ ചിത്രം “മുകുന്ദനുണ്ണി അസോസിയേറ്റ്സ് ” ട്രെയിലർ പുറത്തിറങ്ങി
Related Post
-
നടി അപർണദാസും നടൻ ദീപക്കും ഗുരുവായൂർ അമ്പലനടയിൽ വിവാഹിതരായി
സിനിമ താരങ്ങളായ അപർണദാസും ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽവെച്ച് പുലർച്ചെയായിരുന്നു താലികെട്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ക്ഷേത്രത്തിലെ ചടങ്ങിൽ…
-
മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു; ‘എൽ360’ കാത്തിരിക്കു; സന്തോഷം പങ്കുവച്ച് ശോഭന
മലയാളികൾകളുടെ എവർഗ്രീൻ താരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിലൂടെയുണ്ട് ഇരുവരും ഒരിക്കൽ…
-
സൂപ്പർ ഹീറോ തേജ സജ്ജയും കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ‘മിറൈ’ ! ഗ്ലിംപ്സ് വീഡിയോ പുറത്ത്
https://youtu.be/70E9HI-evHs?si=gDYcrnyLqCsTcQpe സൂപ്പർ ഹീറോ തേജ സജ്ജയും പ്രതിഭാധനനായ സംവിധായകൻ കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'മിറൈ'…