toll gate

നായകനായി ഗോപിസുന്ദർ

മലയാളികൾക്ക് മനോഹരമായ കുറേ ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപിസുന്ദർ. ഇപ്പോൾ സംഗീത സംവിധാനത്തിനുപുറമെ അഭിനയത്തിലും തന്റെ കഴിവ് തെളിയിക്കാനൊരുങ്ങുകയാണ് ഗോപിസുന്ദർ.…