HomeMoviesആസിഫ് അലിയുടെയും ഭാര്യയുടെയും യാത്ര സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ആസിഫ് അലിയുടെയും ഭാര്യയുടെയും യാത്ര സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മലയാള സിനിമയിലെ യുവനടന്മാരിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. ഇപ്പോൾ ആസിഫ് അലിയും ഭാര്യ സമയും അംസ്റ്റർഡാമിൽ പ്രണയ പ്പൂർവം ഒരു തടാകത്തിന്റെ അരികിൽ ഇരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അംസ്റ്റർഡാമിൽ വെച്ച് പ്രണയം തോന്നിയവർ ‘ഒന്ന് കയ്യ് പോക്കു’ എന്ന കുറിപ്പോടെയാണ് ആസിഫ് മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ എന്ന ചിത്രമാണ് ആസിഫ് അവസാനമായി അഭിനയിച്ചത്. ജൂഡ് ആന്റണി സംവിധാനം ചെയ്‌ത ‘2018’ ആണ് ആസിഫിന്റെ പുതിയ ചിത്രം.

RELATED ARTICLES
- Advertisment -
Google search engine

Most Popular