അമൃത്സറിൽ നിന്ന് ഡൽഹിയിൽ പോയ എയർ ഇന്ത്യ വിമാനത്തിന്റെ ജനൽ ഇളകി മൂന്ന് യാത്രക്കാർക്ക് പരുക്കേറ്റു .
സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ഔദ്യോഗിക പ്രസ്താവന ഒന്നും ഇറക്കിയിട്ടില്ല . വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോ കാണാം .
എയർ ഇന്ത്യ വിമാനത്തിന്റെ ജനൽ ഇളകി മൂന്നുപേർക്ക് പരുക്ക് – വീഡിയോ കാണാം
RELATED ARTICLES



