HomeMoviesമണി രത്നത്തിന്റെ "വാനം കൊട്ടട്ടും" ടീസർ ഇന്ന് നടൻ ധനുഷ് റിലീസ് ചെയ്യും!

മണി രത്നത്തിന്റെ “വാനം കൊട്ടട്ടും” ടീസർ ഇന്ന് നടൻ ധനുഷ് റിലീസ് ചെയ്യും!

മണി രത്നം അവതരിപ്പിക്കുന്ന “വാനം കൊട്ടട്ടും” എന്ന സിനിമയുടെ ടീസർ ഇന്ന് നടൻ ധനുഷ് റിലീസ് ചെയ്യും. മെഡ്രാസ്‌ ടാക്കീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവും രചയിതാവും മണിരത്നമാണ്. അദ്ദേഹത്തിന്റെ സഹ സംവിധായകനായി നിരവധി സിനിമകളിൽ പ്രവർത്തിച്ച ധനാ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അഭിനേതാക്കൾ വിക്രം പ്രഭു, മഡോണ സെബാസ്റ്റ്യൻ, ശരത് കുമാർ, രാധിക, ഐശ്വര്യ തുടങ്ങിയവരാണ്. ഗായകൻ സിദ്ധ് ശ്രീറാം സംഗീത സംവിധാനം നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണ്  “വാനം കൊട്ടട്ടും”.

#സി.കെ.അജയ് കുമാർ

RELATED ARTICLES
- Advertisment -

Most Popular