HomeEventsജയരാജ് വാര്യരുടെ മകളുടെ വിവാഹ ചിത്രങ്ങൾ കാണാം

ജയരാജ് വാര്യരുടെ മകളുടെ വിവാഹ ചിത്രങ്ങൾ കാണാം


നടനും കാരിക്കേച്ചർ ഹാസ്യ രംഗത്ത് ശ്രദ്ധേയനുമായ ജയരാജ് വാര്യരുടെ മകൾ ഇന്ദുലേഖ വാര്യർ വിവാഹിതയായി. ആനന്ദ് ആണ് വരൻ. പിന്നണി ഗായികയാണ് ഇന്ദുലേഖ.

വിവാഹ ചിത്രങ്ങൾ കാണാം

RELATED ARTICLES

Most Popular