HomeNewsഅടിച്ചാൽ തിരിച്ചും അടിക്കണമെന്ന് കോടിയേരി

അടിച്ചാൽ തിരിച്ചും അടിക്കണമെന്ന് കോടിയേരി

ഇങ്ങോട്ട് ആക്രമിച്ചാൽ കണക്കു തീർത്ത് കൊടുക്കണമെന്ന് അണികളോട് കോടിയേരി. തിരിച്ചടിക്കുമ്പോൾ മറ്റൊന്നും ആലോചിക്കരുതെന്നും കണ്ണിൽ കുത്താൻ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നതു പോലെ പ്രതികരിക്കണം എന്നും കോടിയേരി.മലപ്പുറത്തെ ചങ്ങരംകുളത്ത് സി പി എം പൊതുയോഗത്തിൽ ആഹ്വാനം ചെയ്യുകയായിരുന്നു അദ്ദേഹം.

RELATED ARTICLES
- Advertisment -

Most Popular