HomeEducationഎൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്‌സുകളായ ടാലി (പ്ലസ് ടു, കൊമേഴ്‌സ്/ ബി.കോം/ എം.കോം/ ബി.ബി.എ/ എം.ബി.എ/ ജെ.ഡി.സി/ എച്ച്.ഡി.സി പാസ്), ഡി.ഇ ആന്റ് ഒ.എ (എസ്.എസ്.എൽ.സി പാസ്) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2560332, 8547141406.

RELATED ARTICLES
- Advertisment -
Google search engine

Most Popular