ശനി. ആഗ 13th, 2022

Category: TECHNOLOGY

സിനിമാ നിർമ്മാതാക്കൾക്ക് താങ്ങായി ഒറക്കിൾമുവീസ് !

മലയാളം, തമിഴ് തെലുങ്ക് കന്നഡ ഹിന്ദി സിനിമാ നിർമ്മാതാക്കൾക്ക് കൂടുതൽ വരുമാനവും ലാഭവും നേടാനുതകുന്ന ഇന്ത്യയിലെ ആദ്യത്തെ (NFT) സിനിമാ മാർക്കറ്റിംഗ് പ്ലാറ്റ് ഫോം ” ഒറക്കിൾമുവീസ് ” എന്ന പേരിൽ ചെന്നൈയിൽ പ്രവർത്തനം ആരംഭിക്കുന്നു. സിനിമയുടെ വ്യാപാര മേഖലയിൽ സാങ്കേതികമായ…

സൂക്ഷിക്കുക! സ്ക്വിഡ് ഗെയിം ആപ്പുകൾ വഴി ആൻഡ്രോയിഡ് ഫോണുകളിൽ മാൽവെയറുകൾ കടന്നേക്കാം

കൊറിയൻ പരമ്പരയായ സ്ക്വിഡ് ഗെയിം നെറ്റ്ഫ്ലിക്സിലെ ഏറ്റവും ജനപ്രിയ ഷോ ആണ്.ഷോയുടെ വൻ ജനപ്രീതിയാണ് സൈബർ കുറ്റവാളികളെ ഇതിലേക്ക്ആ കർഷിക്കാൻ തുടങ്ങിയത് . ഒരു പുതിയ മാൽവെയർ ചേർത്ത സ്ക്വിഡ് ഗെയിം-തീം ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ പ്രചരിക്കുന്നുണ്ടെന്ന് മാൽവെയറുകൾ പരിശോധിക്കുന്ന…

പരാതി പരിഹാര ഉദ്യോഗസ്ഥനെ ട്വിറ്റര്‍ നിയമിച്ചു

ന്യൂഡല്‍ഹി: പുതിയ ഐ.ടി ചട്ടപ്രകാരം ഇന്ത്യക്കാരനായ പരാതി പരിഹാര ഉദ്യോഗസ്ഥനെ ട്വിറ്റര്‍ നിയമിച്ചു. വിനയ് പ്രകാശിനെ പരാതി പരിഹാര ഓഫിസറായി നിയമിച്ച ട്വിറ്റര്‍ വിവാദ ഐ.ടി ചട്ടപ്രകാരം പരാതികളില്‍ ഇതുവരെ കൈക്കൊണ്ട നടപടി സംബന്ധിച്ച് ‘സുതാര്യതാ റിപ്പോര്‍ട്ടും’ പുറത്തുവിട്ടു. 2021 മേയ്…

പുതിയ നയം പിന്‍വലിക്കണമെന്ന് ഹര്‍ജി; വാട്ട്സാപ്പിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: വാട്ടസാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കമ്പനിക്ക് നോട്ടീസ് അയച്ചു. കമ്പനിയുടെ മൂലധനത്തേക്കാള്‍ വലുതാണ് ജനങ്ങളുടെ സ്വകാര്യത എന്നു നിരീക്ഷിച്ച കോടതി സ്വകാര്യത ഉറപ്പാക്കുക പരമപ്രധാനമാണെന്നും പറഞ്ഞു. വാട്ട്സാപ്പിന്റെ പുതിയ സ്വാകാര്യതാ നയത്തിനെതിരെ രാജ്യത്തിനകത്തും…

ടിക് ടോകിന് ഇന്ത്യയിൽ നിരോധനം

മൊബൈൽ ആപ്പ് ആയ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു. ആളുകളുടെ ഇടയിൽ കുറഞ്ഞ നാളിനുള്ളിൽ ഏറെ പ്രചാരം നേടിയ ആപ്പ് ആണ് ടിക് ടോക്. സെക്സ്, ലഹരി, ആഭാസ ഡാൻസുകൾ, കുട്ടികളെ ഉൾപ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്ന പരാതിയെത്തുടർന്ന് ഇന്ത്യയിലെ…

ഓൺലൈൻ ഷോപ്പിംഗ് വമ്പൻമാർക്ക് കഠിഞ്ഞാണിടാൻ സർക്കാർ

രാജ്യത്തെ ഇ-കോമേഴ്സ് രംഗത്തെ വൻ ആകർഷണമായ വമ്പൻ ഓഫറുകൾക്ക് കഠിഞ്ഞണിടാൻ പുതിയ വ്യവസ്ഥകളുമായി കേന്ദ്ര സർക്കാർ.ഓൺലൈൻ രംഗത്തെ ഭീമൻമാരായ ആമസോണിനെയും ഫ്ലിപ്പ്കാർട്ടിനെയും സാരമായി ബാധിക്കുന്ന നിയമമാണ് കേന്ദ്രസർക്കാർ കൊണ്ട് വന്നിട്ടുള്ളത്. ഇ-കോമേഴ്സ് രംഗത്തുള്ള സ്ഥാപനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ…

ഫ്ളിപ്പ്കാർട്ടിന്റെ 2GUDൽ വന്‍ ഓഫറുകള്‍

ഉപയോഗിച്ച ഉൽപന്നങ്ങൾ വിൽക്കാൻ ആരംഭിച്ച ഫ്ളിപ്കാർട്ടിന്റെ വെബ്സൈറ്റ് ആയ 2GUDൽ വന്‍ ഓഫറുകള്‍ .ഫ്ളിപ്കാർട്ട് 2GUDഇന്റെ പ്രധാന പ്രതേകത സർട്ടിഫൈ ചെയ്ത ഉപയോഗിച്ച ഉൽപന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് നൽകുന്നു എന്നതാണ് . ഇപ്പോൾ 2GUD മൊബൈൽ ബ്രൌസർ വഴിയെ കാണാൻ…

ചിപ്പില്ലാ എടിഎം കാർഡുകൾക്കിനി വിട

നമ്മുടെ കയ്യിലുള്ള മഗ്നറ്റിക് ഡെബിറ്റ് കാർഡുകൾക്ക് ഇനി വിട. ഡിസംബർ 31 മുതൽ അസാധു ആകുകയാണ്.ഈ വിവരം നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്നു. സൈബർ ലോകത്തെ സുരക്ഷയെ മുൻനിർത്തി ചെറിയ ചിപ്പ് കടിപ്പിച്ച ഇ എംവി കാർഡുകളിലേക്ക് മാറാനുള്ള റിസർവ് ബാങ്കിന്റെ…

ഏതെല്ലാം ചാനലുകൾ കാണണമെന്ന് ഇനിം ഉപഭോക്താവ് തീരുമാനിക്കും

 ട്രായ് നിർദേശിച്ച പുതിയ പദ്ധതികൾ ഡിസംബർ 29നു നിലവിൽ വരുന്നതോടെ ഉപയോക്താവ്  എന്തു കാണണമെന്നു സേവനദാതാവ് നിർണയിക്കുന്ന അവസ്ഥയിൽ മാറ്റം വരും. അതോടെ  ഏതെല്ലാം ചാനലുകൾ കാണണമെന്നു ഉപയോക്താവിന് തീരുമാനിക്കാം. ഡിടിഎച്ചുകാരും കേബിൾ ടിവി കമ്പനികളും നിശ്ചയിക്കുന്ന മാസവരിക്കു പകരം 130 രൂപയും…

ഉപയോഗിച്ച ഉൽപന്നങ്ങൾ വിൽക്കാൻ ഫ്ളിപ്പ്കാർട്ടിന്റെ പുതിയ വെബ്സൈറ്റ്

പുതുക്കിയ ഉൽപന്നങ്ങൾ വിൽക്കാൻ ഫ്ളിപ്കാർട്ട് പുതിയ വെബ്സൈറ്റ് ആരംഭിച്ചു.2GUD എന്ന് എന്നാണ് ഇതിന് പേരുനൽകിയിരിക്കുന്നത് .ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിൽക്കുന്ന മറ്റു ഇ-കൊമേഴ്സ് സൈറ്റുകൾ പോലെതന്നെയാണ് ഫ്ളിപ്പ്കാർട്ടിന്റെ 2GUD .എന്നാൽ ഫ്ളിപ്കാർട്ട് 2GUDഇന്റെ  പ്രധാന പ്രതേകത സർട്ടിഫൈ ചെയ്ത ഉപയോഗിച്ച ഉൽപന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് നൽകുന്നു എന്നതാണ് .  നിലവിൽ, പുതുക്കിയ…

ഫെയ്സ്ബുക്കിന്റെ വിശ്വാസ്യത വീണ്ടും നഷ്‌ടമായി

സമൂഹമാധ്യമമായ ഫേസ്ബുക്കിൽ ഉള്ള അഞ്ചു കോടിയോളം പേരുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോർട്ട് .ഫേസ്ബുക്ക് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത് . ഒരു ഹാക്കർ – അല്ലെങ്കിൽ ഹാക്കർമാർ ( ഇതിനെ കുറിച്ച് ഫേസ്ബുക്കിന് കൂടുതൽ വിവരം ലഭിച്ചിട്ടില്ല ) നിരവധി സോഫ്റ്റ്വെയർ ബഗ്ഗുകൾ…

‘ഇത് നിങ്ങളുടെ വീഡിയോ ആണോ ‘ ? എഫ് ബി ഐ യുടെ ഫേസ്ബുക്ക് മെസഞ്ചർ സ്കാം മുന്നറിയിപ്പ്

ഫേസ്ബുക്ക് മെസഞ്ചർ ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ മെസഞ്ചർ സ്കാം ഇറങ്ങിയതായി എഫ് ബി ഐ യുടെ മുന്നറിയിപ്പ് . മെസ്സേജുകളിൽ ഉള്ള ലിങ്കുകൾ വഴിയാണ് ഹാക്കർമാർ ഫേസ്ബുക്ക് ലോഗിൻ വിവരങ്ങൾ അപഹരിക്കുന്നത്. ലിങ്കിൽ  ക്ലിക്ക് ചെയ്യുമ്പോൾ, അത് ഫെയ്സ്ബുക്കിനോട് സാദൃശ്യമുള്ള ഒരു പേജിലേക്ക് റീഡയറക്ട് ചെയ്യുന്നു, തുടർന്ന്…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri