” മഹാവീര്യര്‍ ” രാജസ്ഥാനില്‍
നിവിന്‍ പോളി,ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷെെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” മഹാവീര്യര്‍ ” എന്ന ചിത്രീകരണം രാജസ്ഥാന് ജയ്പൂരില്‍ ആരംഭിച്ചു. പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ ഷംനാസും ചേര്‍ന്നു…