Friday, November 27, 2020

ഐപിഎൽ: മുംബൈ ഇന്ത്യൻസിന് ജയം

0
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് 9 വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപിച്ചു.കൊൽക്കത്തയുടെ 133 എന്ന സ്കോറിനെ 23 പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു മുംബൈ.ഇതോടെ കൊൽക്കത്തത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ്...

ചരിത്രം കുറിച്ച് കേരള ക്രിക്കറ്റ് ടീം

0
രഞ്ജി ട്രോഫിയിൽ ചരിത്രം തിരുത്തിക്കുറിച്ച് കേരളം സെമിയിൽ പ്രവേശിച്ചു.കേരളം രഞ്ജി ട്രോഫി സെമിയിൽ കടക്കുന്നത് ഇത് ആദ്യമായാണ്.ക്യാട്ടറിൽ ഗുജറാത്തിനെതിരെ 113 റൺസിന്റെ ജയമാണ് കേരളം കരസ്ഥമാക്കിയത്.മത്സരത്തിൽ ബേസിൽ തമ്പിക്കും സന്ദീപ്...

ഏഷ്യ കപ്പ്: ബഹറൈനോട് തോറ്റ് ഇന്ത്യ പുറത്തേക്ക്

0
അവസാന മിനിട്ടിലെ പെനൽറ്റി ഗോളിലൂടെ ഇന്ത്യയുടെ സ്വപ്നങ്ങൾ തകർത്ത് ബഹറൈൻ. മുഴുനീളെ നോർരഹിത മത്സരമായി മാറിയ കളി ഇഞ്ചുറി ടൈമിലെ പെനൽറ്റി ഗോളിൽ 0-1 ന് അവസാനിക്കുകയായിരുന്നു. മത്സരം സമനിലയെങ്കിലും...

ഏഷ്യൻ കപ്പ് ഫുട്ബോൾ: ഇന്ത്യയ്ക്ക് തോൽവി

0
ഏഷ്യ കപ്പ് ഫുട്ബോളിൽ യുഎഇയോട് തോൽവി സമ്മതിച്ച് ഇന്ത്യ. തോൽവി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക്. അത്യുഗ്രൻ പ്രകടനം കാഴ്ചവെച്ചിട്ടും അവസരങ്ങൾ കിട്ടിയിട്ടും ഭാഗ്യം തുണയ്ക്കാക്കാത്ത തോൽവിക്ക് കാരണം.യുഎഇക്ക് വേണ്ടി കഫ്ലാൻ...

ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി

0
ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് സഞ്ജുവിന്റെ വധു. നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

ദയനീയ തോൽവിയിൽ കേരളബ്ലാസ്റ്റർസ്

0
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. ഒന്നിനെതിലെ ആറ് ഗോളുകൾക്കാണ് കേരള മുംബൈ സിറ്റി എഫ്.സിക്കെതിരെ തോറ്റത്. കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കാത്ത പതിനൊന്നാം മത്സരമാണ് ഇന്ന് കഴിഞ്ഞത്. ഇതോടെ പന്ത്രണ്ട്...

ബൽജിയത്തിന് കിരീടം

0
ഹോക്കി ലോകകപ്പ് ബൽജിയം ചാമ്പ്യൻമാരായി കിരീടത്തിൽ മുത്തമിട്ടു. ഫൈനലിൽ നെതർലാന്റിനെ സഡൻ ഡെത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. നാല് ക്വാട്ടറുകളിലും ഇരു ടീമുകളും തുല്യ നിലയിൽ കളിച്ചതോടെ മത്സരം...

സൈനയും കശ്യപും വിവാഹിതരായി

0
ബാഡ്മിന്റൺ താരങ്ങളായ സൈനയും കശ്യപും നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി. സൈന ആണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വിവാഹചിത്രം പുറത്തുവിട്ടത്.  ഹൈദരാബാദിലായിരുന്നു വിവാഹ ചടങ്ങുകള്‍...

ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ വിരമിച്ചു

0
ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ രാജ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.15 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിനാണ് വിരാമമിടുന്നത്. ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ട്വന്റി-20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 9...

മാഗ്നസ് കാൾസൻ കിരീടം നിലനിർത്തി

0
ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ നോർവെയുടെ മാഗ്നസ് കാൾസണിന് വീണ്ടും കിരീടം. കാൾസൻ തുടർച്ചയായ നാലാം തവണയാണ് കിരീടം സ്വന്തമാക്കുന്നത്. ടൈം ബ്രേക്കറിൽ അമേരിക്കയുടെ ഫാബിയനോ കരുവനയെ തകർത്താണ് മാാഗ്നസ്സ് കാൾസൻ  കിരീടം സ്വന്തമാക്കിയത്....

മേരി കോമിന് ആറാംസ്വര്‍ണം

0
വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണ നേട്ടവുമായി ഇന്ത്യൻ താരം മേരി കോം. 48 കിലോഗ്രാം ഫൈനലിൽ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ തോൽപ്പിച്ച് ചരിത്ര വിജയമാണ് മേരി കോം സ്വന്തമാക്കിയത്. ലോക ചാംപ്യൻഷിപ്പിലെ ആറാം സ്വർണമാണ്...

വനിത ട്വന്റി 20 ലോകകപ്പ് സെമി ഇന്ത്യയെ 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ഫൈനലിലേക്ക്

0
വനിത ലോകകപ്പ് ട്വന്റി 20 സെമിയിൽ ഇന്ത്യയ്ക്ക് തകർച്ച.ഇന്ത്യയെ 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ.113 എന്ന വിജയലക്ഷ്യത്തെ 17.1 ഓവറിൽ ഇംഗ്ലണ് മറികടന്നത്. തുടക്കത്തിൽ തകർച്ചയോടെ തുടങ്ങിയെങ്കിലും ആമി ജോൺസ് (53*)...

Latest article

പിടിവിടുന്നു; പിഴവ്‌ പരിശോധിക്കണം : കോവിഡിൽ സുപ്രീം കോടതി

0
രാജ്യത്ത്‌ കോവിഡ്‌ സാഹചര്യം നിയന്ത്രണാതീതമെന്ന്‌ സുപ്രീംകോടതി. വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകാമെന്നും സംസ്ഥാനസർക്കാരുകൾ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറാകണമെന്നും- ജസ്‌റ്റിസ്‌ അശോക്‌ഭൂഷൺ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ മുന്നറിയിപ്പ്‌ നൽകി.എവിടെയാണ്‌ പിഴവുകൾ...

ഇന്ത്യയിൽ കോവിഡ്‌ വാക്‌സിൻ പരീക്ഷണം പൂർത്തിയായി; ആദ്യം ആരോഗ്യപ്രവർത്തകർക്ക്

0
ഓക്‌സ്‌ഫഡ്‌ കോവിഡ്‌ വാക്‌സിൻ പരീക്ഷണം ഇന്ത്യയിൽ പൂർത്തിയായി. നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ പുനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ലൈസൻസിങ്‌ നടപടികളിലേക്ക്‌ കടക്കും. ജനുവരിയോടെ ഇന്ത്യയിൽ നൂറ് മില്യൺ കൊവിഷീൽഡ് (കൊവിഡ്...

ഗെയ്ൽ പൈപ്പ് ലൈൻ : പ്രകൃതി വാതകം മംഗലാപുരത്തെത്തി

0
കേരളത്തിൻ്റെ വികസന ചരിത്രത്തിൽ പുതിയ ഏടായി മാറുന്ന ഗെയ്ൽ പൈപ്പ് ലൈൻ  കമ്മീഷൻ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊച്ചി - മംഗലാപുരം പ്രകൃതി വാതക പൈപ്പ്ലൈൻ ആണ്...