ഉമ്മൻ ചാണ്ടിയുടെ മക്കൾ തുണ്ടം ചെയ്താലും പാർട്ടി വിടില്ല. അനിൽ എനിക്ക് ചാണ്ടി മോനെ പോലെ; പത്തനംതിട്ടയിൽ പ്രചരണത്തിന് ഇറങ്ങുമെന്ന് മറിയമ്മ ഉമ്മൻ
പത്തനംതിട്ട: പത്തംനംതിട്ടയിൽ എൻ.ഡി.എസ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ കുടുംബം ഒന്നാകെ രംഗത്തിറങ്ങുമെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ മറിയാമ്മ ഉമ്മൻ. അനിൽ ആന്റണിക്കെതിരെ…