News

കുമ്മനത്തെ കളിയാക്കി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: മെട്രോ ഉദ്ഘാടന വേദിയിൽ ഇ.ശ്രീധരനും ചെന്നിത്തലയെയും   ഉ ണ്ടാകുമെന്ന കുമ്മനത്തിന്‍റെ പ്രഖ്യാപനം അല്പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അപേക്ഷപ്രകാരം ശ്രീധരനെയും…

മെ​ട്രോ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ശ്രീ​ധ​ര​നു​ണ്ടാകും : കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ ഉ​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​നധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അറിയിച്ചു . ഇ​ന്നാ​ണ്…

ഫസൽ വധക്കേസിൽ ആർഎസ്എസിന് പങ്ക് ഉണ്ടെന്ന മൊ‍ഴി നിഷേധിച്ച് സുബീഷ്

കണ്ണൂർ : ഫസല്‍ വധക്കേസില്‍ ആര്‍എസ്എസിന് ബന്ധമുണ്ടെന്ന മൊഴി നിഷേധിച്ച് സുബീഷ്. 3 ദിവസം കുടിക്കാന്‍ വെള്ളം പോലും നല്‍കാതെ…

സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രം “കരു”

പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രമായ 'കരു'വിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. കരു എന്നാല്‍…

സർക്കാരിന്റെ പുതിയ മദ്യനയം

കേരളത്തിൽ സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്‍റെ മദ്യനയത്തിന് ശേഷം ലഹരിയുടെ ഉപയോഗം കൂടിയെന്നും യുഡിഎഫിന്റെ മദ്യനയം സമ്പൂർണ…

സംസ്ഥാനത്തെ വിവിഐപികൾക്ക് 10 കോടി ചിലവിൽ ആഢംബര കാറുകൾ

തിരുവനതപുരം : സംസ്ഥാനത്തെ മന്ത്രിമാർക്കും വിവിഐപികൾക്കും സഞ്ചരിക്കാൻ ഇനി പുതിയ ആഢംബര കാറുകൾ . മന്ത്രിമാർക്കും വിവിഐപികൾക്കും ഉള്ള വാഹനം വാങ്ങാനുള്ള ചുമതല ടൂറിസം വകുപ്പിനാണ് . 35…

ശശികലയ്ക്ക് 30 ദിവസത്തെ പരോള്‍

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗലൂരുവിലെ ജയില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ ശശികലയ്ക്ക് 30 ദിവസത്തെ പരോൾ…

ചേര്‍ത്തല-തിരുവനന്തപുരം പാത ദേശീയപാത തന്നെ : മന്ത്രി ജി. സുധാകരന്‍

തിരുവന്തപുരം : ചേര്‍ത്തല-തിരുവനന്തപുരം പാത ദേശീയപാത തന്നെയെന്ന് സ്ഥിരീകരിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. കേരളത്തിലെ ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്നും…

ഷൊർണൂരിൽ തിങ്കളാഴ്ച ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു

ഷൊർണൂർ: ഷൊർണൂർ നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു . ഷൊർണൂർ നഗരസഭയിലെ വാർഡുകൾക്കുള്ള ഫണ്ടുകളിൽ വിവേചനം കാണിചെത്തിനെതിരെ സമരം നടത്തിയ…

മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ കെ.സി.ബി.സി സുപ്രീംകോടതിയിലേക്ക്​

തിരുവനന്തപുരം:  ഹൈകോടതി വിധിയോടെ ദേശീയ പാത പദവി നഷ്ടമായ റോഡുകളില്‍ പ്രവർത്തിച്ചിരുന്നു മദ്യശാലകൾ വീണ്ടും തുറക്കുന്നത്തിനെതിരെ കെ.സി.ബി.സി സുപ്രീംകോടതിയെ സമീപിക്കും. സംസ്ഥാനത്തെ രണ്ട്​ ദേശീയ പാതയോരങ്ങളിലെ…

ഇന്ത്യയുടെ തിരിച്ചടി : അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ നൗഷേര സെക്ടറിലെ പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ അഞ്ച് പാക് സൈനികര്‍…

ഗംഗേശാനന്ദ സ്വാമിയെ കോടതിയില്‍ ഹാജരാക്കിയില്ല: പൊലീസിനെ വിമർശിച്ച്​ കോടതി

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം ഛേദിച്ച സ്വാമി ഗംഗേശാനന്ദ തീർഥപാദ എന്ന ശ്രീഹരിയെ ഹാജരാക്കത്ത പൊലീസ്​ നടപടിക്കെതിരെ വിമർശനവുമായി തിരുവനന്തപുരം…