HomeNewsചേര്‍ത്തല-തിരുവനന്തപുരം പാത ദേശീയപാത തന്നെ : മന്ത്രി ജി. സുധാകരന്‍

ചേര്‍ത്തല-തിരുവനന്തപുരം പാത ദേശീയപാത തന്നെ : മന്ത്രി ജി. സുധാകരന്‍

തിരുവന്തപുരം : ചേര്‍ത്തല-തിരുവനന്തപുരം പാത ദേശീയപാത തന്നെയെന്ന് സ്ഥിരീകരിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. കേരളത്തിലെ ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്നും സർക്കാരിന് ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തില്‍ പൊതുമരാമത്ത് ഒന്നും ചെയ്യേണ്ടതില്ലന്നും  കോടതിയാണ് വിധിയിൽ വ്യക്തത വരുത്തേണ്ടതെന്നും  ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular