സംസ്ഥാനത്തെ വിവിഐപികൾക്ക് 10 കോടി ചിലവിൽ ആഢംബര കാറുകൾ

തിരുവനതപുരം : സംസ്ഥാനത്തെ മന്ത്രിമാർക്കും വിവിഐപികൾക്കും സഞ്ചരിക്കാൻ ഇനി പുതിയ ആഢംബര കാറുകൾ . മന്ത്രിമാർക്കും വിവിഐപികൾക്കും ഉള്ള വാഹനം വാങ്ങാനുള്ള ചുമതല ടൂറിസം വകുപ്പിനാണ് . 35 ആഢംബര കാറുകളാണ് വാങ്ങിയത്. 24 ഇന്നോവ ക്രിസ്റ്റയും 14 അൾട്ടിസ് കാറുകളുമാണ് ടൂറിസം വകുപ്പ് വാങ്ങിയത്. 28 ലക്ഷം രൂപയാണ് ഒരു ഇന്നോവയുടെ വില 16 ലക്ഷം രൂപയാണ് അൾട്ടിസിന്റെ വില .മന്ത്രിമാര്‍ ആഢംബരം കുറക്കണമെന്നാണ്  മുഖ്യമന്ത്രിയുടെ നിര്‍ദേശമെങ്കിലും വാഹനങ്ങളുടെ കാര്യത്തില്‍ ആഢംബരം കുറയ്‌ക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. വി.എസ്. അച്യുതാന്ദന്‍ ഇതുവരെ പുതിയ കാർ ആവിശ്യപെട്ടിട്ടില്ല .ആവിശ്യപെട്ടാൽ അദ്ദേഹത്തിനും നൽകാനാണ്   ടൂറിസം വകുപ്പിന്റെ തീരുമാനം .

admin:
Related Post