HomeNewsഇന്ത്യയുടെ തിരിച്ചടി : അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ഇന്ത്യയുടെ തിരിച്ചടി : അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ നൗഷേര സെക്ടറിലെ പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിനു പിന്നാലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി സിംഗിനെ വിളിച്ചുവരുത്തി പാകിസ്താൻ പ്രതിഷേധം അറിയിച്ചു.

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular