Movies

” മേ ഹൂം മൂസ “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

പാപ്പന്റെ വൻ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ "മേ ഹൂം മൂസ" യുടെ ഫസ്റ്റ് ലുക്ക്…

സലിം കുമാർ നായകനാകുന്ന ത്രില്ലർ ചിത്രം “ഇറച്ചി” യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ രഞ്ജിത്ത് ചിറ്റാടെ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഇറച്ചി. മാവേറിക് സിനിമയുടെ ബാനറിൽ ഒരുക്കുന്ന ചിത്രം…

ഗോത്ര ഭാഷാ ചലച്ചിത്ര ഉത്സവത്തിന്  അട്ടപ്പാടി യിൽ കൊടി ഉയർന്നു

ദേശീയ അംഗീകാരം നേടിയ നഞ്ചിയമ്മ   ആദ്യത്തെ നാഷ്ണൽ ട്രൈബൽ ഫിലിം ഫെസ്റ്റിവെല്ലിന്  കൊടി ഉയർത്തി.  ക്യാമ്പ്  സെന്ററിൽ വെച്ച് നടന്ന…

പൊന്നിയിൻ സെൽവനിലെ ആദ്യ ഗാനം “പൊന്നി നദി” നെഞ്ചിലേറ്റി തരംഗമാക്കി ആരാധകർ !

https://youtu.be/SBhXESyUxYI ഇന്ത്യൻ സിനിമയിലെ എറ്റവും വലിയ ബ്രഹ്മാണ്ഡ സംരംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര…

ഹാലോ ലാൽ അണ്ണാ കോട്ടണ്ണ, പാട്ടിന് ചുവടുകൾവെച്ച് മോഹൻലാലും താരങ്ങളും

അമ്മയുടെ പരിപാടിയോട് അനുബന്ധിച്ച് നടന്ന റിഹേഴ്സൽ ആഘോഷമാക്കി താരങ്ങൾ, സോഷ്യൽ മീഡിയയിൽ വൈറൽ ആയ ആഹാ സുന്ദരത്തിലെ ഗാനത്തിന് ചുവടുവച്ച്…

വൈറൽ ഫോട്ടോഷൂട്ടുമായി അനിഘ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബാലതാരമായാണ് അനിഘ സുരേന്ദ്രൻ , അന്യഭാഷ ചിത്രങ്ങളിലും തൻ്റെ സാന്നിധ്യം അറിയിച്ച അനിഘയുടെ ഒരു ഫോട്ടോഷൂട്ടാണ്…

കഞ്ചാ പൂ കണ്ണാലേ ഗാനം വൈറൽ! കാർത്തിയുടെ വിരുമൻ ആഗസ്റ്റ് 12ന് തിയ്യറ്ററുകളിലേക്ക്

കാർത്തിയെ നായകനാക്കി 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച ' വിരുമൻ ' എന്ന സിനിമയുടെ റീലീസ് വരുന്ന…

വാപ്പച്ചിക്കൊപ്പം അഭിനയിക്കാൻ ഞാൻ കാത്തിരിക്കുന്നു ; ദുൽഖർ സൽമാൻ

മമ്മൂട്ടി(mammootty)യെ പോലെതന്നെ എല്ലാവർക്കും പ്രിയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ(Dulquer Salmaan), അച്ഛനേയും മകനേയും ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ,…

കാപ്പയുടെ ലൊക്കേഷൻ വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരൻ

ജി ആര്‍ ഇന്ദുഗോപന്‍റെ ശംഖുമുഖി എന്ന നോവലിനെ ആസ്‍പദമാക്കി ഷാജി കൈലാസ് ഒരുക്കുന്ന പൃഥ്വിരാജ് (Prithviraj Sukumaran) കേന്ദ്ര കഥാപാത്രമാകുന്ന…

കോരി തരിപ്പിക്കുന്ന ആക്ഷനുമായി ആളി പടർന്ന് വിശാലിൻ്റെ ‘ ലാത്തി ‘ ടീസർ

https://youtu.be/ZBvwFf4u0TA ആക്ഷൻ ഹീറോ വിശാലിൻെറ 32- മത്തെ സിനിമയായ ' ലാത്തി ' യുടെ ടീസർ കഴിഞ്ഞ ദിവസം ഉദയനിധി…

പകയുടെ തീ ആളികത്തിച്ച് നിണം ട്രയിലർ

https://youtu.be/nvFVBiKC2ZU പുതുമുഖങ്ങളെ അണിനിരത്തി മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അമർദീപ് സംവിധാനം ചെയ്ത "നിണം " സിനിമയുടെ ട്രയിലർ റിലീസായി…

ലെസ്ബിയൻ പ്രണയവുമായി ‘ഹോളി വൂണ്ട്’; ആഗസ്റ്റ് 12 മുതൽ എസ്എസ് ഫ്രെയിംസ് ഒ.ടി.ടി യിലൂടെ പ്രദർശനത്തിനെത്തും

മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീറിനെ കേന്ദ്രകഥാപാത്രമാക്കി, മലയാളത്തിൽ ഒരു ലെസ്ബിയൻ പ്രണയത്തിന്റെ പ്രമേയത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’.…