കോബ്ര പ്രേക്ഷക പ്രതികരണത്തെത്തുടർന്ന് ചിത്രത്തിന്റെ ദൈർഘ്യo കുറയ്ക്കാൻ അണിയറ പ്രവർത്തകർ ?
വിക്രം കേന്ദ്ര കഥാപാത്രമാകുന്ന കോബ്ര തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷക പ്രതികരണത്തെത്തുടർന്ന് ചിത്രത്തിന്റെ ദൈർഘ്യo കുറയ്ക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ…