ഓര്‍മകള്‍ ഒരിക്കലും മരിക്കില്ല; വിവാഹ ചിത്രം പങ്കുവച്ച് പ്രിയദര്ശന്
മലയാളികളുടെ പ്രിയ നടിയായിരുന്ന ലിസിയും സംവിധായകന് പ്രിയദര്‍ശനും 24 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് 2014ല്‍ വിവാഹമോചിതരായത്. സിനിമാ രംഗം ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. പലരും ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 1990 ഡിസംബര്‍ 13 നായിരുന്നു ഇരുവരുടേയും വിവാഹം.…