ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു:ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 7000
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു.രാജ്യത്ത് 163 പേരെ ബാധിച്ചത് പുതിയ വകഭേദമായ എക്‌സ്എഫ്ജി ആണെന്ന് കണ്ടെത്തി.89 രോഗികളുള്ള മഹാരാഷ്ട്രയാണ് എക്‌സ്എഫ്ജി കേസുകള്‍ ഏറ്റവും…