കീടങ്ങളെ അകറ്റാൻ

  • യൂക്കാലിപ്റ്റസ് തൈലം അതവ പുൽതൈലത്തിൽ പഞ്ഞിമുക്കി കബോർഡുകൾക്കുള്ളിലും ജനൽപ്പടിയിലും വെച്ചാൽ പാറ്റ ഈച്ച ഉറുമ്പ് ഇവയുടെ ശല്യം കുറയും
  • ബേക്കിങ് സോഡ ചേർത്ത വെള്ളംകൊണ്ട് തറ തുടയ്ക്കുന്നതും ഉറുമ്പുശല്യം കുറയ്ക്കും
  • പഞ്ചസാര പൊടിച്ചതിൽ ബേക്കിങ് സോഡ ചേർത്ത് ചെറിയ ഉരുളകളാക്കുക ഇത് കബോർഡുകൾക്കടിവശത്തുവച്ചാൽ പാറ്റ നശിക്കും
  • പുളിയുള്ള മോര് വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുന്നതു ചിതലിനെ അകറ്റും
admin:
Related Post