Thursday, January 21, 2021
Home ആരോഗ്യം

ആരോഗ്യം

ആരോഗ്യരംഗം -ആയുർവേദ മരുന്നുകൾ ,ആയുർവേദ ഒറ്റമൂലികൾ ,ആരോഗ്യ സംരക്ഷണം , ആരോഗ്യ സംരക്ഷണത്തിനായുള്ള രീതികൾ ,

ചില ആയുർവേദ ഒറ്റമൂലികൾ

0
പുഴുകടിക്ക് ആയുർവേദ ഒറ്റമൂലി പുഴുക്കടിക്ക്  പച്ച മഞ്ഞളും വേപ്പിലയും ഒന്നിച്ചു അരച്ചു  പുരട്ടുക. തല മുടി വളരുന്നതിന് ആയുർവേദ ഒറ്റമൂലി എള്ളണ്ണ തേച്ചു സ്ഥിരം കുളിച്ചാൽ തലമുടിക്ക് വളർച്ച ഉണ്ടാകും പല്ല് വേദനക്ക് ആയുർവേദ ഒറ്റമൂലി വെളുത്തുള്ളി ചതച്ചു  വേദനയുള്ള പല്ലുകൊണ്ട് കുറച്ചു സമയം കടിച്ചു...

ഗർഭിണികൾക്കും സീറ്റ് ബെൽറ്റ് ധരിക്കാം

0
സീറ്റ് ബെൽറ്റ് ഉപയോഗിച്ചാൽ ഗർഭസ്ഥശിശുവിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് പേടിക്കുന്നവരുണ്ട്, എന്നാൽ യാത്രയിൽ സ്ത്രീകൾ സീറ്റ് ബെൽറ്റ് ധരിക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ അപകടമുണ്ടായാൽ അത് ഗർഭസ്ഥ ...

ചുണങ്ങ് മാറാൻ

0
ചർമ്മത്തിൽ പൂപ്പല്‍ മൂലമുണ്ടാകുന്ന ഒരു രോഗമാണ് ചുണങ്ങ്. തുളസിയും പച്ച മഞ്ഞളും കഴുകി ചതച്ചു ചെറുനാരങ്ങാനീരിൽ അരച്ചു പേസ്റ്റാക്കി ചുണങ്ങിനുമേൽ തുടർച്ചയായി രണ്ടാഴ്ച പുരട്ടുക. ചുണങ്ങ് മാറും.

ഓട്സ് കഴിക്കാം ശ്രദ്ധയോടെ

0
പ്രമേഹരോഗികൾക്ക് ഒരു നേരത്തെ ആഹാരം ഓട്സ് ആക്കുന്നത് വളരെ നല്ലതാണ്. എന്നാൽ എല്ലാ ആഹാരങ്ങളെപ്പോലെ ശരിയായരീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്സ് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. എങ്ങനെയെന്ന് നോക്കാം. ഓട്‌സ് കഴിച്ച് പ്രമേഹം കൂടിയതായി...

നിപ്പാ വൈറസ് : അറിയേണ്ടതെല്ലാം

0
തിരുവനന്തപുരം: നിപ്പാ വൈറസിനെപ്പറ്റി പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുകയാണ്. എന്താണ് നിപ്പാ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. നിപ്പാ വൈറസ് ഹെനിപാ വൈറസ് ജീനസിലെ നിപ്പാ വൈറസ് പാരാമിക്‌സോ വൈറിഡേ...

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത വേണം

0
മഴക്കാലത്ത് പടര്‍ന്നു പിടിക്കുന്ന എലിപ്പനിയുടെ കാര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണം. എലിപ്പനിയുടെ രോഗാണുവുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുള്ള തൊഴിലുകളുമായി ബന്ധപ്പെട്ടാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ഓടകള്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍, മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ...

മുടികൊഴിച്ചിൽ തടയാം

0
മുടി വളരാത്തതു മാത്രമല്ല, മുടി കൊഴിയുന്നതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നം. മുടി കൊഴിയാല്‍ കാരണങ്ങള്‍ പലതാണ്. ഇതില്‍ വെള്ളത്തിന്റെ പ്രശ്‌നം മുതല്‍ മാനസിക സമ്മർദ്ദം വരെയുള്ള കാര്യങ്ങളുണ്ട്. നല്ല മുടി വളരുന്നതിന് ശരീരവും മനസും...

മിൽക്ക് ഷേക് തയ്യാറാക്കാം

0
 സ്പെഷ്യൽ ബദാം മിൽക്ക്  ആവശ്യമായ സാധനങ്ങൾ  പാൽ      -  1 കപ്പ്  ബദാം    -  10 എണ്ണം  റോസ് എസൻസ്   - 2 തുള്ളി  പിസ്ത     -  5 എണ്ണം  ഏലയ്ക്കാപ്പൊടി   -  ഒരു നുള്ള്  പഞ്ചസാര ...

നടുവേദന മാറ്റാൻ നിലത്തിരുന്ന് ഉണ്ണാം

0
ചമ്രംപടിഞ്ഞിരുന്ന് ഉണ്ണുമ്പോൾ ഒരു യോഗാസനം കൂടിയാണ് നമ്മൾ ചെയ്യുന്നത്(പത്മാസനം).  നട്ടെല്ലിന് താഴെ ബലം കൊടുത്ത് സമ്മർദ്ദമില്ലാതെയുള്ള ഇരിപ്പാണിത്. ചോറ് ഉരുളയുരുട്ടാൻ ഒന്ന് മുന്നോട്ടായുന്നു അത് വിഴുങ്ങാൻ പിന്നോട്ടും. ഈ ചലനങ്ങൾ അടിവയറിലെ പേശികളെ...

വ്യത്യസ്ഥമായൊരു സ്ലിമ്മിംഗ് സൂപ്പ്

0
ചേരുവകൾ 1.ചെറുപയർ തൊലി കളഞ്ഞത് - കാൽ കപ്പ് 2.ചീരയില - 1 3.സവാള - 1 4.തക്കാളി - 2 5.പട്ട - 1 കഷണം 6.ഗ്രാമ്പു - 2 എണ്ണം 7.ഏലക്ക - 1 8.വെളുത്തുള്ളി - 4 അല്ലി 9.സെലറി തണ്ട്...

കാൻസറിനെതിരെ കാബേജ്

0
അർബുദകോശങ്ങളെ നശിപ്പിക്കാൻ കഴിയുന്ന രാസസംയുക്തമാണ് സൾഫൊറാഫെൻ, ഇതാകട്ടെ കോളിഫ്ലവർ, കാബേജ് , ബ്രോക്കോളി എന്നിവയിൽ ധാരാളമായി കണ്ടുവരുന്നു. ഇതിൽതന്നെ ബ്രോക്കൊളിയാണ് ഔഷധഗുണത്തിൽ മുൻപിൽ. ഏറ്റവും ശക്തമായ മറ്റൊരു അർബുദനിവാരണിയാണ് വൈറ്റമിൻ...

അസിഡിറ്റി ഒഴിവാക്കാൻ

0
അസിഡിറ്റി ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിൽ ശരിയായ സമയക്രമം പാലിക്കുക. വിശന്നിരിക്കുകയോ വയർ കാലിയാക്കി ഇടുകയോ ചെയ്യരുത്. അമിത ഭക്ഷണവും പാടില്ല. ആഹാരസാധനങ്ങൾ ശരിയായി വേവിച്ചു കഴിക്കണം.എണ്ണയും കൊഴുപ്പും...