നടി മൃദുല വിജയ് നടൻ യുവ കൃഷ്ണ വിവാഹനിശ്ചയ വീഡിയോ കാണാം

പൂക്കാലം വരവായി സീരിയലിലൂടെ ശ്രദ്ധേയയായ നടി മൃദുല വിജയ്‍യും മഞ്ഞിൽവിരിഞ്ഞ പൂക്കൾ സീരിയലിലൂടെ ശ്രദ്ധനേടിയ നടൻ യുവ കൃഷ്ണയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ഇരുവരുടെയും വീട്ടുകാർ തീരുമാനിച്ച വിവാഹമാണ് ഇത് എന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞു. വിവാഹതീയതി തീരുമാനിച്ചിട്ടില്ല.

English Summary : Actress Mridhula Vijay Wedding Engagement Video

admin:
Related Post