ഞായർ. ആഗ 7th, 2022

Category: Events

നടി പാർവതി നമ്പ്യാരുടെ വിരുന്നിനെത്തിയ താരങ്ങളെ കാണാം; വീഡിയോ

കൊച്ചിയിൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി നടി പാർവതി നമ്പ്യാർ ഒരുക്കിയ വിവാഹ സൽക്കാരത്തിന്റെ വീഡിയോ കാണാം

നടി പാർവതി നമ്പ്യാരുടെ വിവാഹ വീഡിയോ കാണാം

നടിയും നർത്തകിയുമായ പാർവതി നമ്പ്യാർ വിവാഹിതയായി. വിനീത് മേനോൻ ആണ് വരൻ. ലീല എന്ന ചിത്രത്തിലൂടെയാണ് പാർവതി ശ്രദ്ധനേടുന്നത്. വീഡിയോ കാണാം

കല്യാണവിരുന്നിൽ ഡാൻസ് ചെയ്ത് ഭാമ – വരൻ സുന്ദരനെന്ന് ആരാധകർ വീഡിയോ കാണാം

വിവാഹ സൽക്കാരത്തിൽ ഡാൻസ് ചെയ്ത് ഭാമ. ചെറുക്കൻ ലൂക്ക് ആയിട്ടുണ്ടെന്ന് പ്രേക്ഷകർ. കൊച്ചിയിൽ ഇന്നലെ വീണ്ടും നടി ഭാമയുടെ വിവാഹസൽക്കാരത്തിൽനിന്നും മാധ്യമങ്ങളെ ഒഴിവാക്കി. കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മാധ്യമങ്ങൾക്കും പങ്കെടുക്കാം എന്നായിരുന്നു വിവാഹശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ ഭാമ പറഞ്ഞത്. എന്നാൽ…

നടി ഭാമ വിവാഹിതയായി

കോട്ടയം: നടി ഭാമ വിവാഹിതയായി. അരുണ്‍ ആണ് വരന്‍. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ സംബന്ധിച്ചു. സുരേഷ് ഗോപി, മിയ, വിനു മോഹന്‍ തുടങ്ങി നിരവധി താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തിയിരുന്നു. ദുബായില്‍…

നടി ഭാമ വിവാഹിതയായി – വീഡിയോ കാണാം

നിവേദ്യം എന്ന ആദ്യചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടി ഭാമ വിവാഹിതയായി. അരുണാണ് വരൻ . മാധ്യമങ്ങളെ പൂർണമായി ഒഴിവാക്കി കോട്ടയത്തുവെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ചടങ്ങുകളിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കിയെങ്കിലും വിവാഹശേഷം പത്രസമ്മേളനം നടത്തി. വീഡിയോ കാണാം

കറുത്തമുത്തിലെ വില്ലത്തി വിവാഹിതയായി ; സർപ്രൈസ്‌ സമ്മാനവുമായി സുഹൃത്തുക്കൾ – വീഡിയോ കാണാം

സീരിയൽ നടി ദർശന ദാസ് വിവാഹിതയായി. സീരിയൽ സഹസംവിധായകൻ അനൂപാണ് വരൻ. ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത് വിവാഹച്ചടങ്ങ് ഡിസംബർ അഞ്ചിന് നടന്നിരുന്നു. തുടർന്ന് ഇന്നലെ തൊടുപുഴയിൽവെച്ച് വിവാഹസൽക്കാരം നടത്തി. വീഡിയോ കാണാം

“റാം”- ദൃശ്യത്തിന് ശേഷം മോഹൻലാൽ ജിത്തു ജോസഫ് ടീം – ലോഞ്ച് വീഡിയോ കാണാം

വിജയചിത്രം ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം റാം ന്റെ ലോഞ്ച് ഇന്നലെ കൊച്ചിയിൽ നടന്നു. ചിത്രത്തിലെ നായിക തൃഷയും ചടങ്ങിൽ പങ്കെടുത്തു . ഫുൾ വീഡിയോ കാണാം

യുവനടി മഹാലക്ഷ്മി വിവാഹിതയായി; ചിത്രങ്ങൾ കാണാം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം മഹാലക്ഷ്മി വിവാഹിതയായി.നിര്‍മല്‍ കൃഷ്ണയാണ് വരന്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നൃത്ത വേദികളിലും തിളങ്ങുന്ന താരം പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയാണ്. സിനിമ-സീരിയല്‍ മേഖലയില്‍ നിന്നും നിരവധി പേരാണ് മഹാലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. വിന്ദുജ മേനോന്‍, ബീന…

വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹനിശ്ചയത്തിന്റെ വീഡിയോ കാണാം

നടനും തിരകഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഐശ്വര്യയാണ്  വധു. വിവാഹനിശ്ചയത്തിന്റെ വീഡിയോ കാണാം . Vishnu Unnikrishnan Wedding Engagement Video

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri