HomeAUTOബുള്ളറ്റിനെ കളിയാക്കി വീണ്ടും ബജാജ് ഡോമിനോര്‍ വീഡിയോ

ബുള്ളറ്റിനെ കളിയാക്കി വീണ്ടും ബജാജ് ഡോമിനോര്‍ വീഡിയോ

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ വീണ്ടും കളിയാക്കി ബജാജ് ഡോമിനോര്‍. ബൈക്കിന്റെ ഏറ്റവും പുതിയ പരസ്യത്തിലും റോയല്‍ എന്‍ഫീല്‍ഡിനെ ആനയോട് ഉപമിച്ചാണ് പരസ്യം ഇറക്കിയിരിക്കുന്നത് .പുതിയപരസ്യത്തിൽ റോയല്‍ എന്‍ഫീല്‍ഡിന്റെ യാത്രാസുഖത്തെയാണ് ബജാജ് ഡോമിനോര്‍ കളിയാക്കിയിരിക്കുന്നത് .വീഡിയോ കാണാം 

 

RELATED ARTICLES
- Advertisment -

Most Popular