bajaj dominar

ബുള്ളറ്റിനെ കളിയാക്കി വീണ്ടും ബജാജ് ഡോമിനോര്‍ വീഡിയോ

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ വീണ്ടും കളിയാക്കി ബജാജ് ഡോമിനോര്‍. ബൈക്കിന്റെ ഏറ്റവും പുതിയ പരസ്യത്തിലും റോയല്‍ എന്‍ഫീല്‍ഡിനെ ആനയോട് ഉപമിച്ചാണ് പരസ്യം ഇറക്കിയിരിക്കുന്നത്…