2025

അൽത്താഫ് സലീമിന് ജന്മദിനാശംസകളുമായി ‘ഇന്നസെന്‍റ് ‘ സിനിമയുടെ ബെർത്ത്ഡേ സ്പെഷൽ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ; ചിത്രം നവംബർ 7ന് തിയേറ്ററുകളിൽ

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘...

ആ നോട്ടത്തിലുണ്ട് എല്ലാം! ജോജു ജോർജ്ജിൻ്റെ ജന്മദിനത്തിൽ ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളന്‍റെ സ്പെഷൽ പോസ്റ്റർ പുറത്ത്

സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘വലതുവശത്തെ കള്ളന്‍റെ’ ജോജു ജോർജ്ജ് ജന്മദിന സ്പെഷൽ പോസ്റ്റർ പുറത്ത്....

മനസ്സിൽ തൊടുന്ന ഈണവുമായി “കണ്മണി നീ”; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ യിലെ പുതിയ ഗാനം പുറത്ത്

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യിലെ പുതിയ ഗാനം എത്തി. ‘കണ്മണീ നീ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം രചിച്ചത്...

പ്രഭാസ്- ഹനു രാഘവപുടി പാൻ ഇന്ത്യൻ ചിത്രം ടൈറ്റിൽ പോസ്റ്റർ നാളെ

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നാളെ. രാവിലെ...

രാക്ഷസന് ശേഷം ആര്യനുമായി വിഷ്ണു വിശാൽ; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വിഷ്ണു വിശാൽ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം “ആര്യൻ” കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. നവാഗതനായ പ്രവീൺ...

തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രം “കിഷ്കിന്ധാപുരി ” ഒക്ടോബർ 24 മുതൽ ZEE5-ൽ

കൗശിക് പെഗല്ലപതി സംവിധാനം ചെയ്ത് ബെല്ലംകൊണ്ട സായ് ശ്രീനിവാസ്,അനുപമ പരമേശ്വരൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഹൊറർ ത്രില്ലർ ചിത്രം...

ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പുറത്തുവന്ന ഹൈക്കോടതി വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ രാജിവെക്കണമെന്നും പ്രതിപക്ഷ...

ര​ണ്ടാം ക്ലാ​സു​കാ​ര​ന് നേരെ തെ​രു​വു​നാ​യു​ടെ ആക്രമണം

പാ​ല​ക്കാ​ട്: ര​ണ്ടാം ക്ലാ​സു​കാ​ര​ന് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു. മേ​പ്പ​റ​മ്പ് മാ​പ്പി​ള​ക്കാ​ട് വ​ച്ചാ​ണ് സം​ഭ​വം. സൗ​ഹൃ​ദ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ധ്യാ​ൻ എന്ന കു​ട്ടി​ക്കാ​ണ്...

‘ഡ്യൂഡ്’ 100 കോടിയിലേക്ക്! പ്രദീപ് രംഗനാഥൻ ചിത്രം നേടിയത് നാല് ദിനം കൊണ്ട് 83 കോടി വേൾഡ് വൈഡ് കളക്ഷൻ, ലോകമാകെ ‘ഡ്യൂഡ് ദീവാലി’

ലോകമാകെ ‘ഡ്യൂഡ് ദീവാലി’ ആഘോഷം. പ്രദീപ് രംഗനാഥൻ – മമിത ബൈജു കൂട്ടുകെട്ടിൽ ദീപാവലി റിലീസായി എത്തിയ ‘ഡ്യൂഡ്’ ആഗോള...

സേവ് ദ റിലീസ് ഡേറ്റ്! അൽത്താഫ് സലീമും അനാർക്കലി മരിക്കാറും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്; ചിത്രം നവംബർ 7ന് തിയേറ്ററുകളിൽ

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘...

67ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനത്ത് തിരി തെളിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനത്ത് തിരി തെളിഞ്ഞു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജയൻ വിദ്യാഭ്യാസ വകുപ്പ്...

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ യിലെ “കണ്മണി നീ” ഗാനം നാളെ

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യിലെ പുതിയ ഗാനം നാളെ. ‘കണ്മണീ നീ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം നാളെ...