November 2025

പ്രേക്ഷകരെ പേടിപ്പിക്കുന്ന ഇൻസ്പെക്ഷൻ ബംഗ്ലാവ്

ഹൊറർ കോമഡി ചിത്രങ്ങൾക്ക് എന്നും പ്രേക്ഷകർക്കിടയിൽ വലിയ ഡിമാൻഡ് ആണ്. ചിരിപ്പിക്കലും പേടിപ്പിക്കലും എന്ന കോമ്പിനേഷനിൽ വളരെ കുറച്ച് ചിത്രങ്ങൾ...

”നാട്ടുകാര് പലപേരും വിളിക്കും, ഡബിൾ മോഹനൻ, സാൻഡൽ മോഹനൻ, ചിന്ന വീരപ്പൻ” !! ‘വിലായത്ത് ബുദ്ധ’യുടെ ഞെട്ടിപ്പിക്കുന്ന ട്രെയിലർ പുറത്ത്; ചിത്രം നവംബർ 21ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’ യുടെ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലർ...

ബീഹാറിൽ നിതീഷിന്റെ തേരോട്ടം; എൻ.ഡി.എ പിടിച്ചടക്കി; തകർന്നടി‍ഞ്ഞ് മഹാസഖ്യം

ബിഹാർ: ബിഹാർ തെരഞ്ഞെടുപ്പിൽ വൻ വിജയവും സംസ്ഥാനം പിടിച്ചടക്കി ജെഡിയു-ബിജെപി സഖ്യം. 243 സീറ്റുകളിൽ 203 സീറ്റുകളും എൻഡിഎ നേടി.നിതീഷ്...

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2”; ദ് താണ്ഡവം ലിറിക്കൽ വീഡിയോ പുറത്ത്

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു ഒരുക്കുന്ന “അഖണ്ഡ 2: താണ്ഡവം” എന്ന...

നെറ്റിയിലൊരു ടോർ‍ച്ചും മുഖത്തും കയ്യിലും രക്തവുമായി ഹണി റോസ്!! ‘റേച്ചൽ’ ട്രെയിലർ നാളെ, ചിത്രം ഡിസംബർ 6ന് തിയേറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ നാളെ. നെറ്റിയിലൊരു...

കാലത്തെ അതിജീവിക്കുന്ന സിനിമാ വിസ്മയമായി “കാന്ത”; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രത്തിന് ഗംഭീര പ്രതികരണം

ദുൽഖർ സൽമാൻ നായകനായെത്തിയ ‘കാന്ത’ ക്ക് ഗംഭീര സ്വീകരണം. ഇന്ന് ആഗോള റിലീസ് ആയെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക –...

അർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം “മഫ്തി പോലീസ്” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് നവംബർ 21 ന്

അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചിച്ചു സംവിധാനം ചെയ്ത “മഫ്തി പോലീസ്”...

വിവാഹത്തിന് എക്‌സ്പയറി ഡേറ്റ് ഉണ്ടെങ്കില്‍ ആരും കഷ്ടപ്പെടേണ്ടി വരില്ല. ടൂ മച്ചിൽ താരത്തിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി നടി കജോളിന്റെ വാക്കുകള്‍..

ബോളിവുഡ് നടി കജോൾ ആമസോൺ പ്രൈമിന്റെ “ടൂ മച്ച് വിത്ത് കജോൾ ആൻഡ് ട്വിങ്കിൾ” എന്ന പരിപാടിഅവതരിപ്പിക്കുന്നുണ്ട് . ഷോയുടെ...

ഡൽഹി ചെങ്കോട്ട സ്ഫോടനം; ജമ്മു കാശ്മീരിൽ 10 പേർ കസ്റ്റഡിയിൽ

ഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ ജമ്മു കാശ്മീരിൽ 10 പേർ കസ്റ്റഡിയിലായി. 14 ഇടങ്ങളിലായി നടന്ന പരിശോധനയിൽ പിടിയിലായവരിൽ...

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം “കാന്ത” ആഗോള റിലീസ് നാളെ

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ആഗോള റിലീസ് നാളെ. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത്...

സംവിധായകന്‍ വിഎം വിനു കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശസ്ത സംവിധായകന്‍ വിഎം വിനു യുഡിഎഫിനു വേണ്ടി മത്സരിക്കും. കോഴിക്കോട് കോർപ്പറേഷനിലെ കോൺ​ഗ്രസിന്റെ സിറ്റിങ് സീറ്റായ...

ഗുണകേവിൽ നിന്ന് രക്ഷപ്പെട്ട സുഭാഷ് ഏലൂർ ന​ഗരസഭയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി

ഏലൂർ: വൻ ഹിറ്റായിരുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്ക്ക് പ്രചോദനമായ സുഭാഷ് ഏലൂർ നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിൽ യു ഡി...