September 2025

മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ പുറത്ത്

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ പുറത്ത്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ...

നന്ദിത ബോസായി ശ്വേത മേനോൻ; മെറിലാൻഡ് സിനിമാസിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്റർ പുറത്ത്, ചിത്രം സെപ്റ്റംബർ 25ന് വേൾഡ് വൈഡ് റിലീസിന്

തീക്ഷ്ണമായ കണ്ണുകളും നിശ്ചയദാർഢ്യത്തോടെയുള്ള മുഖഭാവവുമായി നന്ദിത ബോസായി എത്തിയിരിക്കുകയാണ് ശ്വേത മേനോൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയിലെ...

ജീത്തു ജോസഫ് – ആസിഫ് അലി – അപർണ ബാലമുരളി ചിത്രം ‘മിറാഷ്’ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ

ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതം മുൻ നിർത്തിക്കൊണ്ട് ആസിഫ് അലിയേയും അപർണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ്...

ജയരാജ്-സുരഭി ചിത്രം”അവൾ” വീഡിയോ ഗാനം പുറത്തിറങ്ങി

ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത “അവൾ “എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോഗാനം...

ക്വീൻ ഓഫ് ദ നൈറ്റ്; വേഫെറർ ഫിലിംസ് ചിത്രം “ലോക”യിലെ പുത്തൻ ഗാനം പുറത്ത്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യിലേ സൂപ്പർ ഹിറ്റായ...

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം “ലോക”യുടെ ഒറിജിനൽ സൗണ്ട് ട്രാക്ക് പുറത്ത്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യുടെ സൂപ്പർ ഹിറ്റായ...

തകർപ്പൻ ഓഫറുമായി ഹോണ്ട; ജി.എസ്.ടി ഇളവോടെ ഇഷ്ടവാഹനങ്ങൾ വാങ്ങാം

പുതിയ ജിഎസ്ടി ഇളവിന്റെ മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് നൽകിക്കൊണ്ട് ഹോണ്ട മോട്ടോർ സൈക്കിൾ & സ്കൂട്ടർ ഇന്ത്യ തങ്ങളുടെ സ്കൂട്ടറുകളിലും...

ഓപ്പറേഷൻ സിന്തൂർ നിർത്തുന്നതിൽ ട്രംപ് ഇടപെട്ടിട്ടില്ല: ആവർത്തിച്ച് രാജ് നാഥ് സിങ്ങ്

ഹൈദരാബാദ്: പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്തൂർ പ്രതിരോധ നടപടി നിർത്തിവെയ്ക്കുന്നതിൽ മറ്റൊരു ബാഹ്യ ഇടപെടലുകളും...

ശിവ​ഗിരിയിലെ പോലീസ് നടപടി കോടതി ഉത്തരവ് ; ഖേദം പ്രകടിപ്പിച്ച് എ.കെ.ആന്റണി

തി​രു​വ​ന​ന്ത​പു​രം: ആ​ദി​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​മി ന​ൽ​കി​യ​ത് താ​നാ​യി​രു​ന്നു. എ​ന്നി​ട്ടും ആ​ദി​വാ​സി​ക​ളെ ചു​ട്ടു​ക​രി​ച്ചെ​ന്ന് താ​ൻ പ​ഴി​കേ​ട്ടുവെന്നും തുറന്നു പറഞ്ഞ് എ.കെ...

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ചിത്രം “മിറൈ” ആഗോള ഗ്രോസ് 100 കോടി; ചിത്രം കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസ്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ” ആഗോള ഗ്രോസ് 100 കോടി. ബ്രഹ്മാണ്ഡ...