August 2025

കേ​സ് അ​ടി​സ്ഥാ​ന​ര​ഹി​തം, കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ശ്വേ​ത മേ​നോ​ൻ; ഹൈക്കോടതിയെ സമീപിച്ചു

കൊ​ച്ചി: അ​ശ്ലീ​ല രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്‌​തെ​ന്ന പ​രാ​തി​യി​ൽ ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ശ്വേ​ത മേ​നോ​ൻ...

‘സു ഫ്രം സോ’യുടെ ഗംഭീര വിജയത്തിന് ശേഷം രാജ് ബി ഷെട്ടിയുടെ ‘കരാവലി’ വരുന്നു, ആകാംക്ഷയുണർത്തുന്ന പോസ്റ്റർ പുറത്ത്

കന്നഡയിൽ നിന്നുമെത്തിയ ‘സു ഫ്രം സോ’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം രാജ് ബി ഷെട്ടി, സംവിധായകൻ ഗുരുദത്ത് ഗാനിഗയുമായി ഒന്നിച്ചെത്തുന്ന...

‘സാഹസം ‘ ഓഗസ്റ്റ് 8 മുതൽ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിൻറെ അഡ്വാൻസ്...

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ഘാട്ടി’ ട്രെയ്‌ലർ പുറത്ത്; റിലീസ് 2025 സെപ്റ്റംബർ 5 ന്

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ റിലീസ് തീയതിയും ട്രെയ്‌ലറിനൊപ്പം ഔദ്യോഗികമായി പുറത്ത്...

75 ൽ നിന്ന് 175ഓളം സ്ക്രീനുകളിലേക്ക്; ചിരിയുടെ ബ്ലോക്ക്ബസ്റ്റർ തരംഗം സൃഷ്ടിച്ച് “സു ഫ്രം സോ”

കന്നഡ ചിത്രം ” സു ഫ്രം സോ” കേരളത്തിൽ ചിരിയുടെ ബ്ലോക്ക്ബസ്റ്റർ തരംഗം സൃഷ്ടിച്ചു കുതിപ്പ് തുടരുന്നു. കന്നഡ നടനും...

പാലിയേക്കര ടോൾ പ്ലാസയിൽ ബഹളമുണ്ടാക്കി പൊലീസുകാരെ അടിച്ചു; ഇൻഫ്ലുവൻസർ രേവന്ദ് ബാബു അറസ്റ്റിൽ

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ അതിക്രമം നടത്തുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോ​ഗസ്ഥരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ഇൻഫ്ളുവൻസർ രേവന്ത്...

അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ കേസെടുക്കില്ല; വകുപ്പില്ലെന്ന് പൊലീസ്

തിരുവനന്തപുരം: സിനിമ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ കേസെടുക്കില്ല. എസ്.സി, എസ്.ടി പരാമർശമില്ല എന്ന കാരണം ചൂണ്ടികാണിച്ച്...

ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ

കോട്ടയം: ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ.വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ...

പർവത ചരിവുകൾ, പാറക്കൂട്ടങ്ങളും , ഹിമപർവങ്ങളുമായി നിറഞ്ഞ താഴ്വര ; ഉത്തരകാശി ഒരു ദുരന്ത കേന്ദ്രമാകാനുള്ള ഭൂമിശാസ്ത്രപരമായ കാരണം ഇതാണ്

ധരാളി: ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തിൽ മരണ സംഖ്യ അഞ്ചായി. ദുരന്തസ്ഥലത്ത് 29 മലയാളികൾ കുടുങ്ങിയതായിട്ടാണ് പുറത്തുവരുന്ന വിവരം. ഇവരെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കൾ...

പാലിയേക്കര ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് താത്കാലികമായി നിര്‍ത്തിവച്ചു. ദേശീയപാത അതോറിറ്റി (എന്‍.എച്ച്.എ.ഐ) ഈ കാലയളവിനുള്ളില്‍ ഗതാഗത കുരുക്കിന്...

ഏറ്റവും വലിയ ഇന്ത്യൻ ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിംഗ് കമ്പനി എവിടെയാണെന്ന് നിങ്ങൾക്കറിയാമോ? SFO ടെക്നോളജീസിന്റെ നേട്ടങ്ങളെ കുറിച്ച് വ്യവസായ മന്ത്രി പി. രാജീവ്

കേരളത്തിന്റെ വ്യവസായ മേഖലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുന്ന SFO ടെക്നോളജീസിനെ വ്യവസായ മന്ത്രി പി. രാജീവ് അഭിനന്ദിച്ചു. തിരുവനന്തപുരം, കളമശ്ശേരി,...

പേടിയുള്ളവന് പറഞ്ഞിട്ടുള്ളത് അല്ലടാ പ്രേമം; ‘മേനേ പ്യാർ കിയ’ ടീസർ പുറത്ത്, റിലീസ് ഓഗസ്റ്റ് 29 ന്

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന...