Month: September 2022

നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍ ടീസറെത്തി; മണിക്കൂറുകളിൽ കണ്ടത് ലക്ഷക്കണക്കിന് ആളുകൾ

അങ്ങനെ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം നയന്‍താര ഡോക്യൂമെന്ററിയുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങി. നെറ്ഫ്ളിക്സ് യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ്…

കാത്തിരിപ്പിന് വിരാമം; തീയേറ്ററിൽ വമ്പൻ വിജയമായ ‘777 ചാർളി’ ആമസോൺ പ്രൈമിൽ എത്തുന്നു

തീയേറ്ററിൽ വമ്പൻ വിജയമായ രക്ഷിത് ഷെട്ടി ചിത്രം 777 ചാര്‍ളി ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ആമസോൺ പ്രൈമിലാണ് ചിത്രം…

‘വെടിക്കെട്ട്’ ടീസറുമായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും

https://youtu.be/fsk_1zZIJB4 ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ എന്നീവർ ചേർന്നാണ് ടീസർ റിലീസ് ചെയ്തത് സമീപകാലത്ത് മലയാളികൾ ഏറ്റവും അധികം…

പൊന്നിയിൻ സെൽവൻ  സെൻസറിങ്ങ് പൂർത്തിയായി

മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ സെൻസറിങ്ങ് പൂർത്തിയായി. U/A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 47മിനിറ്റുമാണ് ചിത്രത്തിന്റെ…

ഷെയ്ൻ നിഗം സംവിധായകനാവുന്നു; ആദ്യ സംരഭം റിലീസ് ചെയ്യുന്നത് സ്വന്തം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ

നടൻ ഷെയ്ൻ നിഗം ആദ്യമായി സംവിധാനം ചെയ്ത ഷോർട് ഫിലിം 'സംവെയർ' (Somewhere) സ്വന്തം ഒ.ടി.ടി. പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യും.…

പൊറോട്ടയും മട്ടനും ആസ്വദിച്ച് കഴിച്ച് നിവിൻ പോളി; നോക്കി പഠിച്ച് അജു വർഗീസും സാനിയയും

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാറ്റര്‍ഡെ നൈറ്റ്'. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട്…

U/A സര്‍ട്ടിഫിക്കറ്റുമായി ‘നാനേ വരുവന്‍’ ഒരുങ്ങുന്നു; ഈ മാസം 29ന് പ്രദർശനത്തിനെത്തും

2011ൽ റിലീസായ 'മയക്കം എന്ന' എന്ന ചിത്രത്തിന് ശേഷം ധനുഷും തന്റെ സഹോദരൻ സെൽവരാഘവനും ഒന്നിക്കുന്ന നാനേ വരുവന്‍ എന്ന…

“ഹാപ്പി ബർത്ത്ഡേ മൈ സൂപ്പർസ്റ്റാർ”; മലയാള സിനിമയുടെ കാരണവർക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി; കവിളിൽ ഉമ്മ വെച്ച ചിത്രം പങ്കുവെച്ച് മോഹൻലാൽ

മലയാള സിനിമയിലെ കാരണവര്‍ മധുവിന് ഇന്ന് 89ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അതുല്യ പ്രതിഭയ്ക്ക്…

സാമന്തയും, ദേവ് മോഹനും ഒന്നിക്കുന്ന “ശാകുന്തളം”
നവംബർ 4-ന്

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന "ശാകുന്തളം" നവംബർ 4 മുതൽ റിലീസിന് ഒരുങ്ങുന്നു.…

“മേ ഹൂം മൂസ”പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

https://youtu.be/l0vPBso3-kA സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മേ ഹും മൂസ'…

മാത്യു, മാളവിക ചിത്രം തിരുവനന്തപുരത്ത് ; വീഡിയോ കാണാം

https://www.youtube.com/watch?v=PKKOosSKctM മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സ്വിച്ചോൺ…

ഇരുളും വെളിച്ചവും ഇടകലരുന്ന ദുരൂഹതകൾ…; ‘ക്രിസ്റ്റഫർ’ പുതിയ പോസ്റ്റർ എത്തി

മമ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ക്രിസ്റ്റഫർ' സിനിമയുടെ പുതിയ പോസ്റ്റർ പുറത്തെത്തി. '' For Him, Justice…