Month: June 2022

പ്രണയം കടങ്കഥയല്ല സത്യമാണ്. ആ സത്യത്തിന് മരണമില്ല …… ഒരു പക്കാ നാടൻ പ്രേമം ജൂൺ 24 – ന് തീയേറ്ററുകളിൽ

മണിമല എന്ന ഉൾനാടൻ ഗ്രാമത്തിൽ പൂവിട്ട കണ്ണന്റെയും ബാല്യകാലസഖി തുളസിയുടെയും പ്രണയം ആ ഗ്രാമവാസികൾക്ക് പ്രിയങ്കരമായിരുന്നു. അവർ ഒന്നാകണേ എന്ന്…

തല്ലുമാല ആഗസ്റ്റ് 12 ന്

ടോവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന തല്ലുമാല ആഗസ്റ്റ് 12 ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ആഷിക്ക് ഉസ്മാൻ…

സജിന്‍ ലാൽ – സമ്പത്ത് റാം ചിത്രത്തിൽ സുപ്രധാന വേഷവുമായി ഡോ എൻ.എം ബാദുഷ

തമിഴ് നടന്‍ സമ്പത്ത് റാം മലയാളത്തില്‍ നായകനാകുന്ന സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത നിർമ്മാതാവും പ്രൊജക്ട് ഡിസൈനറുമായ ഡോ…

കടുവ രണ്ടാമത്തെ ടീസർ എത്തി

പൃഥ്വിരാജ് നായകനാകുന്ന കടുവ യുടെ രണ്ടാമത്തെ ടീസർ എത്തി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ…

ആന്റെ സുന്ദരനികിയിൽ നസ്രിയ നിരാശപ്പെടുത്തിയോ ?

ഒരു ഇടവേളയ്ക്കു ശേഷം നസ്രിയ നസിം അഭിനയിച്ച തെലുങ്ക് ചിത്രമാണ് നാനി നായകനാകുന്ന ആന്റെ സുന്ദരനികി. നസ്രിയയെ അമിതമായി പ്രമോഷൻ…

വിഘ്‌നേഷുമൊത്ത് നയൻതാര കൊച്ചിയിൽ

വിവാഹശേഷം നയൻതാരയും വിഘ്‌നേഷ് ശിവനും കൊച്ചിയിലെത്തി. നയൻതാരയുടെ അമ്മയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല അതിനാൽ അമ്മയുടെ അനുഗ്രഹം വാങ്ങാനാണ് ഇരുവരും…

വർഷങ്ങൾക്കുമുൻപ് താൻ എടുത്ത വിജയ്‌സേതുപതിയുടെ ചിത്രം പങ്കുവെച്ച് അൽഫോൺസ് പുത്രൻ

12 വർഷങ്ങൾക്ക് മുൻപ് താൻ എടുത്ത നടൻ വിജയ് സേതുപതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ.…

“സച്ചി ഇത് നിങ്ങൾക്ക് വേണ്ടി”; ആകാശ് സെൻ നായകൻ ആകുന്ന ഡോൺമാക്സ് ചിത്രം ‘അറ്റ്’ ടീസർ പങ്കുവെച്ച് ജോൺ എബ്രഹാം

എഡിറ്ററും സംവിധായകനുമായ ഡോൺമാക്സ് ഒരുക്കുന്ന 'അറ്റ്' എന്ന സിനിമയുടെ ഔദ്യോഗിക ടീസർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ജോൺ എബ്രഹാം. അന്തരിച്ച…

ഹോട്സ്റ്റാറിൽ ഈ വർഷം തുടരെ രണ്ടാം വിജയം കൊയ്ത് മോഹൻലാൽ; പാൻ ഇന്ത്യൻ തലത്തിൽ പ്രശംസകൾ ലഭിച്ച് ’12ത് മാൻ’

ആശിർവാദ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വീണ്ടും മോഹൻലാൽ-ജീത്തു ജോസഫ് മെഗാഹിറ്റ് കൂട്ടുകെട്ട് മൂന്നാം തവണയും ഒന്നിച്ച '12ത് മാൻ' ദേശീയ തലത്തിൽ…

നയൻതാരയുടെ വിവാഹത്തിൽ പങ്കെടുത്ത് ദിലീപ്

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹം ഇന്ന് നടക്കുമ്പോൾ വിവാഹത്തിൽ പങ്കെടുത്ത ദിലീപിന്റെ സാന്നിധ്യം ശ്രദ്ധനേടി.…

നീലവെളിച്ചം ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ആഷിക് അബുവിന്റെ ഹൊറർ ചിത്രം നീലവെളിച്ചത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ടോവിനോ തോമസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വൈക്കം…

വിക്രം കണ്ടിട്ട് ഫഹദിനോട് വീണ്ടും ആരാധന കൂടി ; റിമി ടോമി

പ്രദർശനം തുടങ്ങിയപ്പോൾമുതൽ പ്രേക്ഷകർ മികച്ചത് എന്ന് ഒരേ സ്വരത്തിൽ പറഞ്ഞ ചിത്രമാണ് കമലഹാസൻ നായകനാകുന്ന "വിക്രം ". കേന്ദ്ര കഥാപാത്രം…