ഞായർ. ആഗ 7th, 2022

Month: ഓഗസ്റ്റ്‌ 2021

ഹോമിലെ ഒലിവർ ട്വിസ്റ്റ് ഇനി ‘മെയ്ഡ് ഇൻ ക്യാരവാനിൽ’

സുരേന്ദ്രൻ കൊച്ചുവേലു, ഈ പേര് മലയാളക്കരക്ക് അത്ര സുപരിചിതമല്ലെങ്കിലും ഇന്ദ്രൻസ് എന്ന് കേൾക്കുമ്പോൾ അറിയാത്തവരായി ആരുമുണ്ടാവില്ല. 1956 മാർച്ച് 12 ന് കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി ഒരു സാധാരണ കുടുംബത്തിൽ ഭൂജാതനായ ഇന്ദ്രൻസ് മലയാളം സിനിമ പ്രേക്ഷകരുടെ…

ജീവത്തിൻ്റെ കയ്പ്പിൽ സുഗന്ധം പരത്തി ‘സുഗന്ധി ‘ റിലീസ് ആയി

ഷിബു സാധാരണക്കാരനായ ഒരു ഇലക്ട്രീഷ്യൻ ആണ്. അയാളുടെ കുടുംബജീവിതം ഏറെക്കാലമായി താറുമാറായിരിക്കുന്നു. റബ്ബർ ടാപ്പിംഗ് അടക്കം ഒരു വീട്ടിലെ സർവ്വജോലിയും ചെയ്യുന്ന സുഗന്ധിയുടെ വിയർപ്പാണ് ജീവിതത്തിൽ ഷിബുവിന്റെ താളം തെറ്റിച്ചത്. മകളെ ഓർത്ത് സുഗന്ധി ഭർത്താവിന്റെ അവഗണന സഹിച്ചു നിൽക്കുന്നു. എന്നാൽ…

റഹ്മാനും ഗോപിചന്ദും ഒന്നിക്കുന്ന സീട്ടിമാർ തിയറ്ററിലേക്ക്

തെലുങ്ക് സിനിമയിലെ മുൻ നിര നായക നടൻ ഗോപിചന്ദും തെന്നിന്ത്യൻ താരം റഹ്മാനും ഒന്നിച്ച തെലുങ്ക് സിനിമ ‘ സീട്ടിമാർ ‘ സെപ്റ്റംബർ 3ന് തിയറ്ററുകളിൽ എത്തുന്നു. കോവിഡ് ലോക്ക് ഡൗണിന് ശേഷം തിയറ്ററിൽ പ്രദർശനത്തിനെത്തുന്ന ആദ്യത്തെ തെലുങ്ക് ബിഗ് ബഡ്ജറ്റ്…

‘മെയ്ഡ് ഇൻ ക്യാരവാൻ’ ചിത്രീകരണം പൂര്‍ത്തിയായി

ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന ‘മെയ്ഡ് ഇൻ ക്യാരവാൻ’ എന്ന സിനിമയുടെ ഷൂട്ടിങ് തൊടുപുഴയില്‍ പൂര്‍ത്തിയായി. ഈ കോവിഡ് കാലത്ത് അബുദാബിയിൽ തുടങ്ങി, ദുബായിയിൽ ഷെഡ്യൂൾ ബ്രേക്ക് ചെയ്ത ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം നവാഗതനായ ജോമി കുര്യാക്കോസാണ്.…

മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’വിന് തുടക്കമായി

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പുഴു’വിന് തുടക്കമായി. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്കൂളിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിൻ്റെ പൂജ. നവാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍…

സണ്ണി വെയ്ൻ-അഹാന ചിത്രം “പിടികിട്ടാപ്പുള്ളി “ ടീസർ റിലീസ്

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സണ്ണി വെയ്ൻ നായകനാകുന്ന ‘പിടികിട്ടാപ്പുള്ളി’ എന്ന സിനിമയുടെ ടീസർ റിലീസായി.സണ്ണി വെയ്ൻ,അഹാന കൃഷ്ണകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അൻജോയ് സാമുവൽ നിർവ്വഹിക്കുന്നു. ബൈജു സന്തോഷ്,ഷൈജു കുറുപ്പ്,ലാലും…

ലിയോ തദേവൂസിന്റെ “പന്ത്രണ്ട് “ആരംഭിച്ചു

വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ,ദേവ് മോഹൻ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പന്ത്രണ്ട് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പള്ളിപ്പുറത്ത് ആംഭിച്ചു.ഫാദർ ഡേയ് കുന്നത്തിന്റെ കാർമ്മികത്വത്തിൽ പ്രശസ്ത സംവിധായകൻ സിബി മലയിൽ സ്വിച്ചോൺ കർമ്മം…

സഹസ്രാരാ സിനിമാസിന് തലസ്ഥാന നഗരിയിൽ ഓഫീസ്

ഇന്ത്യയ്ക്കകത്തും വിദേശത്തും നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി ശ്രദ്ധേയമായ കാന്തി, ഒരിലത്തണലിൽ, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ റെഡ്റിവർ തുടങ്ങിയ ചലച്ചിത്രങ്ങൾ നിർമ്മിച്ച സഹസ്രാരാ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിന് തലസ്ഥാന നഗരിയിൽ ഓഫീസ്. വഴുതയ്ക്കാട് കാർമൽ ടവറിന്റെ ഒന്നാം നിലയിൽ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം…

‘ഒരു പപ്പടവട പ്രേമം’ വിവിധ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ ഇന്ന് എത്തി

‘ഒരു പപ്പടവട പ്രേമം’ വിവിധ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ ഇന്ന് എത്തി. ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സായിര്‍ പത്താനാണ് ഒരു പപ്പടവട പ്രേമത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. മൂന്ന് കാമുകന്‍മാരുടെ രസകരമായ പ്രണയജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ…

മലയാള ചലച്ചിത്ര രംഗത്ത് പുതിയൊരു സംവിധായിക കൂടി “ദീപ അജിജോൺ “

നവാഗതയായ ദീപ അജിജോൺ തിരക്കഥയെ ഴുതി സംവിധാനം ചെയ്യുന്ന “വിഷം” ( Be wild for a while ) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ,മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര താരാ മഞ്ജു വാര്യർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ റിലീസ് ചെയ്തു. അജിജോൺ,…

ടൊവിനോ തോമസ്സിനു പുതിയൊരു നായിക ആദ്യ പ്രസാദ്

തീയ്യേറ്റർ ഓഫ് ​ഡ്രീംസിന്റെ ബാനറിൽ ടൊവീനോ തോമസിനെ നായകാനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ” അന്വേഷിപ്പിൻ കണ്ടെത്തും ” എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പുതിയൊരു നായിക.ആദ്യ പ്രസാദ്. കായംകുളം സ്വദേശിയും പ്രശസ്ത മോഡലുമായ ആദ്യ പ്രസാദ്,അന്വേഷണ ഉദ്യോ​ഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന…

വീണ്ടും മാമുക്കോയ : ” ജനാസ ” സൈന മൂവീസ് യൂട്യൂബ് ചാനലിൽ

പ്രേക്ഷക മനസ്സിൽ ജിന്ന് ഇറങ്ങിക്കേറിയ കരുതിയിലെ മൂസ്സാ ഖാദറിനു ശേഷം മാമൂക്കോയയുടെ ഒറ്റയാൾ കഥാപാത്രം.നിഗുഢതകൾ നിറഞ്ഞ ഗന്ധർവ്വൻ ഹാജിയായി മാമുക്കോയുടെ “ജനാസ” എന്ന ഹ്രസ്വചിത്രം സൈന മൂവീസ് യൂട്യൂബ് ചാനലിൽ യിൽ റിലീസായി. മാമുക്കോയയെ കേന്ദ്ര കഥാപാത്രമാക്കി കിരൺ കംബ്രാത്ത് തിരക്കഥ…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri