വെള്ളി. സെപ് 30th, 2022

Month: ജൂലൈ 2021

മിമിക്രി കലാകാരന്മാര്‍ക്ക് സഹായഹസ്തവുമായി എം.എ യൂസഫലി

കൊച്ചി:  കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സഹായ ഹസ്തവുമായി എം.എ യൂസഫലി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായുടെ കുടുംബംഗങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്താണ് ലുലു ഗ്രൂപ്പ്ചെയര്‍മാന്‍ എം.എ യൂസഫലി രംഗത്തെത്തിയത്. മിമിക്രി ആക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്…

സ്റ്റാന്‍ സ്വാമി അന്തരിച്ചു

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്നമനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി(84) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 1.30നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് മരണവിവരം ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്.ശനിയാഴ്ച അദ്ദേഹത്തിന്റെ…

വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്ക് വിന്റേജ് കാര്‍ നല്‍കി മഹി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹീന്ദ്രസിംഗ് ധോണിയുടെ വണ്ടിപ്രാന്ത് അങ്ങാടിപ്പാട്ടാണ്. ബൈക്ക്, കാര്‍ ഉള്‍പ്പെടെ വലിയൊരു ശേഖരം തന്നെ മഹിക്ക് സ്വന്തമായുണ്ട്. വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്ക് നല്‍കിയ വണ്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. വിന്റേജ് ബീറ്റിലാണ് മഹി ഭാര്യയ്ക്ക് സമ്മാനമായി…

കണ്ണൻ താമരക്കുളത്തിന്റെ “ഉടുമ്പ്” ഹിന്ദിയിലേക്ക്

ബോളിവുഡിലും സംവിധാനം ചെയ്തുന്നത് കണ്ണൻ തന്നെ ഉടുമ്പിന്റെ ഹിന്ദി റീമേക്ക്അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. മോളിവുഡിൽ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഈ…

അക്ഷയ് കുമാറിൻ്റെ വില്ലൻ സമാറയിലൂടെ റഹ്മാൻ്റെ വില്ലനായി മലയാളത്തിലേക്ക് !

റഹ്മാൻ നായകനാവുന്ന സമാറ യുടെ ചിത്രീകരണം പൂർത്തിയായി . ചിത്രീകരണാനന്തര സാങ്കേതിക ജോലികൾ ധ്രുതഗതിയിൽ പുരോഗമിച്ചു വരുന്നു. പുതുമുഖ യുവ സംവിധായകൻ ചാൾസ് ജോസഫാണ് കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള ” സമാറ ” യെ അണിയിച്ചൊരുക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതൽ…

സംവിധായകന്‍ റോബിന്‍ ജോസഫ് ഒരുക്കുന്ന ‘തെമ്മാടിക്കുന്നിലെ താന്തോന്നികള്‍’ ഒ ടി ടി റിലീസിനൊരുങ്ങി

നാട്ടിന്‍പുറത്തെ പുതുമയുണര്‍ത്തുന്ന രസകരമായ കഥകളുമായി ‘തെമ്മാടിക്കുന്നിലെ താന്തോന്നികള്‍’ വരുന്നു. രണ്ടര പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഉടനെ ഒ ടി ടി യില്‍ റിലീസ് ചെയ്യും. പുതുമുഖ താരങ്ങളെ അണിനിരത്തി ഒരു ഗ്രാമത്തിന്‍റെ…

അപ്പാനിയുടെ ‘മോണിക്ക’ ടെറ്റിൽ പേസ്റ്റർ റിലീസ് ചെയ്തു

നടൻ അപ്പാനി ശരത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ്സീരീസ് ‘മോണിക്ക’ യുടെ ടെറ്റിൽ പോസ്റ്റർ റിലീസായി. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്കയില്‍ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു…

യുവനടന്‍ പ്രയാണിന്‍റെ ‘ഫാന്‍റസിയ’ ശ്രദ്ധേയമാകുന്നു

യുവനടന്‍ പ്രായാണിനെ കേന്ദ്രകഥാപാത്രമാക്കി നവാഗത സംവിധായകന്‍ അന്‍വര്‍ അലി ഒരുക്കിയ ‘ഫാന്‍റസിയ’ ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. മൊബൈല്‍ ഫോണില്‍ സീറോ ബജറ്റില്‍ ഒരുക്കിയ സൈക്കോ ത്രില്ലറാണ് ഫാന്‍റസിയ. മൂന്ന് ചെറുപ്പക്കാര്‍ ഒരു സുഹൃത്തിന്‍റെ ഫ്ളാറ്റിലേക്ക് താമസിക്കാന്‍ വരുകയും തുടര്‍ന്ന് അവിടെയുണ്ടാകുന്ന…

eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri

- blox fruits lvl up guide