June 2021

പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 86,498 പേര്‍ക്ക്; 66 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്.രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ...

ലക്ഷദ്വീപില്‍ നാളെ ജനകീയ നിരാഹാര സമരം; വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും

കവരത്തി: ലക്ഷദ്വീപില്‍ നാളെ ജനകീയ നിരാഹാര സമരം. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാനും തീരുമാനമായി. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ അടച്ചിടും....

സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സജ്ജമാക്കിയ മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരുമെന്ന്...

കാനഡയെ ആശങ്കയിലാഴ്ത്തി ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം

ഒട്ടാവ: കാനഡ ജനതയെ ആശങ്കയിലാഴ്ത്തി തലച്ചോറിനെ ബാധിക്കുന്ന അജ്ഞാതരോഗം വ്യാപിക്കുന്നു. ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം എന്ന് പേരിട്ട ഈ രോഗത്തിന്റെ...

മില്‍ഖ സിങ്ങിന്റെ ആരോഗ്യനിലയില്‍ പുരോഗതി

ചണ്ഡിഗഢ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ഇതിഹാസ സ്പ്രിന്റ് താരം മില്‍ഖ സിങ്ങിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ചണ്ഡിഗഢിലെ പി.ജി ഐ.എം.ഇ.ആര്‍...

കൃതിക ഉദയനിധിയുടെ ചിത്രത്തില്‍ നായകന്‍ കാളിദാസ് ജയറാം

കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന സിനിമയില്‍ കാളിദാസ് ജയറാം നായകനാകുന്നു. ചിത്രത്തില്‍ താന്യ രവിചന്ദ്രന്‍ ആണ് നായിക. ഇതുവരെ ചിത്രത്തിന്റെ...

വാക്സിൻ വിതരണത്തിലെ അസമത്വത്തെക്കുറിച്ചുളള മാധ്യമവാർത്തകളെ തള്ളി കേന്ദ്രം

വാക്സിൻ വിതരണത്തിലെ അസമത്വമെന്ന വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. മെട്രോ നഗരങ്ങളിലെ ആശുപത്രികളിൽ മാത്രമായിരിക്കില്ല...

ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് പിന്തുണയുമായി പാർട്ടി

കൊടകര കേസിൽ പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും, സമാധാനപരമായ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കുന്നില്ലെന്നും കൊച്ചിയിൽ ബി.ജെ.പി.യുടെ കോർ കമ്മിറ്റി യോഗത്തിന് ശേഷം...

ബി ജെ പിയിൽ നേതൃമാറ്റം വേണം, കാര്യങ്ങളറിയാൻ കേന്ദ്ര നേതാക്കൾ വിളിച്ചിരുന്നുവെന്ന് പി പി മുകുന്ദൻ

കുഴല്‍പ്പണ ആരോപണത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മറുപടി പറയണമെന്നും സംസ്ഥാനത്തെ ബി ജെ പിയില്‍ നേതൃമാറ്റം വേണമെന്നും മുതിർന്ന...

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് നാളെ

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. കൊവിഡ് വ്യാപനം മൂലം നികുതി വരുമാനത്തിലുണ്ടായ...

മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള വീടുകളുടെ വാടകയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിന് സഹായകമാകുന്ന മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി....

സൗമ്യയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; മകന്റെ പേരില്‍ അഞ്ച് ലക്ഷം സ്ഥിര നിക്ഷേപം

ഇസ്രായേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സൗമ്യയുടെ മകന്റെ...