April 2021

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി അറ്റു

കണ്ണൂർ കതിരൂരിൽ ബോംബ് സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു. നിജേഷ് എന്ന മാരിമുത്തുവിന്റെ കൈപ്പത്തിയാണ് തകർന്നത്. ബോംബ് നിർമാണത്തിനിടെയാണ് അപകടമെന്നാണ് സൂചന. ബുധനാഴ്ച...

രാജ്യസഭ: ജോൺ ബ്രിട്ടാസ്, തോമസ് ഐസക്ക് എന്നിവർ സിപിഎമ്മിന്റെ സജീവ പരിഗണനയിൽ

രാജ്യസഭയിലേക്കുളള സ്ഥാനാർത്ഥികളെ സി പി എം മറ്റന്നാൾ തീരുമാനിക്കും. മൂന്ന് സീറ്റുകളാണ് കേരളത്തിൽ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. നിലവിലെ...

വർഗീയ പ്രസംഗം; ഹൈക്കോടതി ജസ്‌റ്റിസ് നിയമക്കുരുക്കിലേക്ക്

ബിജെപി അഭിഭാഷക സംഘടനാ സമ്മേളനത്തിൽ പങ്കെടുത്ത് വിവാദ പ്രസംഗത്തിലൂടെ സത്യപ്രതിജ്ഞാലംഘനം നടത്തിയ ഹൈക്കോടതി ജസ്റ്റിസ് എൻ നാഗരേഷ് കുരുക്കിൽ. ഇദ്ദേഹത്തിനെതിരെ...

അപര്‍ണ ബാലമുരളിയുടെ ” ഉല ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് റിലീസ് ചെയ്തു

സൂപ്പര്‍ ഹിറ്റ് ചിത്രം സുരൈ പോട്രുവിന് ശേഷം അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ്-മലയാള ചിത്രമായ ‘ഉല’യുടെ ഫസ്റ്റ്...

സ്പീക്കർക്ക് കോവിഡ്

സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു.സ്പീക്കർ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ.അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് സ്പീക്കർ...

ഇന്ന് 6194 പേർക്ക് കോവിഡ്

ഇന്ന് 6194 പേർക്ക് കോവിഡ് സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം...

വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂരിൽ ഭക്തരെ പ്രവേശിപ്പിക്കില്ല

ഗുരുവായൂർ : കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല. വിഷു പ്രമാണിച്ച്‌ ഭക്തര്‍ക്ക്...

ഹൈക്കോടതി തള്ളിയ കേസ്; ലോകായുക്ത വിധിയിൽ പ്രതികരിച്ച് ജലീൽ

തിരുവനന്തപുരം : ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ലെ ലോ​കാ​യു​ക്ത വി​ധി​യെ ത​ള്ളി മ​ന്ത്രി കെ.​ടി. ജ​ലീ​ൽ.ഹൈ​ക്കോ​ട​തി​യും മു​ൻ ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വ​വും ത​ള്ളി​യ...

മോഹൻ ഭാഗവതിന് കോവിഡ്

ന്യൂഡൽഹി : ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​തി​ന് കോ​വി​ഡ്.ആ​ർ​എ​സ്എ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.എ​ഴു​പ​തു​കാ​ര​നാ​യ ഭാ​ഗ​വതി​ന് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ...