ചൊവ്വ. ഡിസം 7th, 2021

Month: മാർച്ച്‌ 2021

നടൻ വിജിലേഷ് വിവാഹിതനായി, വീഡിയോ കാണാം

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ വിജിലേഷ് വിവാഹിതനായി .കോഴിക്കോട് വെച്ചായിരുന്നു വിവാഹം .വീഡിയോ കാണാം . English Summary: Actor Vijilesh got married.…

മാടൻ പൂർത്തിയായി

റോം, സിംഗപ്പൂർ, തായ്ലൻഡ്, അടക്കം നിരവധി ചലച്ചിത്ര മേളകളിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ആർ ശ്രീനിവാസൻ , എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം…

“ചതുര്‍മുഖം”വീഡിയോ ഗാനം റിലീസ്

മഞ്ജു വാര്യര്‍,സണ്ണി വെയ്ന്‍,അലന്‍സിയാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍,സലില്‍ വി എന്നിവര്‍ ചേർന്ന് സംവിധാനം ചെയ്യുന്ന “ചതുർമുഖം” എന്ന ചിത്രത്തിലെ ശ്വേതാ മോഹൻ…

നിഴൽ’ ട്രെയിലർ എത്തി; ചിത്രം ഏപ്രില്‍ 4ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “നിഴൽ”. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴലിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തായി. ചിത്രം ഏപ്രില്‍…

കാർത്തിയുടെ സുൽത്താൻ ഏപ്രിൽ രണ്ടിന്!

 കാർത്തിയുടെ പുതിയ സിനിമയായ ‘സുൽത്താൻ ‘ ഏപ്രിൽ 2- ന്  ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. ‘ റെമോ ‘ എന്ന ശിവകാർത്തികേയൻ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണൻ രചനയും…

പി മുരളീമോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രഥമ ചിത്രം ‘ഫൈവ് ഡെയ്സ് വില്ല’ ഏപ്രില്‍ 15ന് ചിത്രീകരണം ആരംഭിക്കും

മലയാള ചലച്ചിത്ര രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന മാധ്യമ പ്രവര്‍ത്തകന്‍ പി മുരളീമോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യചിത്രം ‘ഫൈവ് ഡെയ്സ് വില്ല’ ഏപ്രില്‍ 15ന് പാലക്കാട് ചിത്രീകരണം…

ജെല്ലിക്കെട്ട് കാളകളുമായി അപ്പാനി ശരത്ത്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ഏറെ അപകടകാരിയായ ജെല്ലിക്കെട്ട് കാളയുമായി മല്‍പ്പിടുത്തം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് യുവതാരം അപ്പാനി ശരത്ത്. തന്‍റെ പുതിയ തമിഴ് ചിത്രത്തിന്‍റെ ഭാഗമായുള്ള പഴനിയിലെ പരിശീലന ചിത്രങ്ങളാണ് നടന്‍…

“മൈ ഡിയര്‍ മച്ചാന്‍സ് ” ഏപ്രില്‍ 3 ന് തിയേറ്ററിലെത്തും

യുവതാരങ്ങളായ അഷ്ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. വ്യത്യസ്തമായ സൗഹൃദത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ…

“കല്ലുവാഴയും ഞാവല്‍ പഴവും” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

പുതുമുഖങ്ങളായ റോബിന്‍ സ്റ്റീഫന്‍,വിസ്മയ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” കല്ലുവാഴയും ഞാവല്‍ പഴവും ” എന്ന ചിത്രത്തിന്റെ ഫസ്റ്റ്…

പ്രേക്ഷകരിൽ ആവേശവും ആകാംക്ഷയും നിറച്ച് കുറുപ്പ് ടീസർ പുറത്തിറങ്ങി; വീഡിയോ

ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. അഞ്ച് ഭാഷകളിലാണ് ടീസർ…

നിഗൂഡതകളുമായി ജോജു ജോർജ്ജും പൃഥ്വിരാജും; ‘സ്റ്റാർ’ ഏപ്രിൽ 9ന്

അബാം മൂവീസിന്‍റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച്‌ ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ‘സ്റ്റാർ’. ഡോമിൻ…

വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ഏപ്രിൽ 2 – ന് തീയേറ്ററുകളിൽ

എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച് വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിച്ച വെള്ളാരംകുന്നിലെ വെള്ളിമീനുകൾ…