January 2021

അജ്മല്‍,വിഷ്ണു ചിത്രം മൂന്നാറില്‍ തുടങ്ങി

അജ്മല്‍ അമീര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി അഷ്ക്കര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൂന്നാറില്‍ ആരംഭിച്ചു....

“അജഗജാന്തരം” ടെെറ്റില്‍ റിലീസ്

ആന്റെണി വര്‍ഗ്ഗീസ്സ്,അര്‍ജ്ജുന്‍ അശോകന്‍,ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന”അജഗജാന്തരം ” എന്ന ചിത്രത്തിന്റെ ടെെറ്റില്‍...

പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന’ലാല്‍ ജോസ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു

മലയാള സിനിമയില്‍ മറ്റൊരു പുതുമയായി മാറുന്ന ‘ലാല്‍ ജോസ്’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പുതുമുഖ താരങ്ങളെ...

ഉടുമ്പ് ’; ആദ്യ ടീസർ പുറത്ത്

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ഡോണുകളുടെയും, ഗാങ്‌സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രം ‘ഉടുമ്പിന്റെ’...

ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത ഇ​തി​ഹാ​സം ഗു​ലാം മു​സ്ത​ഫ ഖാ​ന്‍ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത ഇ​തി​ഹാ​സം ഗു​ലാം മു​സ്ത​ഫ ഖാ​ന്‍ (89) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് മും​ബൈ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം....

മാര്‍ച്ച് വരെ 20 സിനിമകള്‍ റിലീസിന്

സിനിമാ പ്രേമികള്‍ക്ക് പുതുശ്വാസം നല്‍കിയാണ് വിജയ് ചിത്രം’മാസ്റ്റര്‍’ റിലീസിന് എത്തിയത്. കോവിഡ് തളര്‍ത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണെന്ന് ആദ്യ ദിനങ്ങളിലെ കളക്ഷനും,...

കര്‍ഷക സമരം: ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഒന്‍പതാം വട്ട...

” പ്ലാവില ” തുടങ്ങി

സിദ്ധിഖ് ,ശാന്തികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് കുന്നമ്മേല്‍ സംവിധാനം ചെയ്യുന്ന “പ്ലാവില” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും...