ഞായർ. ആഗ 7th, 2022

Month: ഡിസംബർ 2020

“ബൂം റാങ്ങ് വില്ലേജ് ” ജനുവരി റിലീസ്

പ്രശാന്ത് പുന്നപ്ര (അയ്യപ്പ ബൈജു),ആര്യ (ബഡായി ബംഗ്ലാവ്) ബേബി &മേരി [അക്ഷൻ ഹീറോ ബിജു ] അന്നമ്മ ചേടത്തി [ പാചകം യൂടൂബർ ] എന്നിവർക്കൊപ്പം അഭിജിത്ത്, ശ്രേയ എന്നിവർ നായികാ നായകന്മാരാവുന്ന കോമഡി വെബ് സീരീസാണ് “ബൂം റാങ്ങ് വില്ലേജ്…

“കോയിക്കോട്ട് ബന്നോളീ…”ജാസ്സി ഗിഫ്റ്റ് വിളിക്കുന്നു

കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ, കോഴിക്കോടിന്റെ സംസ്കാരവും പൈതൃകവും വിഭവങ്ങളും നിറഞ്ഞു നിൽക്കുന്ന കോഴിക്കോടൻ ഭാഷ പ്രയോഗത്തിലൂടെ “കോയിക്കോട് ബന്നോളീ…” എന്ന ജാസ്സിഗിഫ്റ്റിന്റെ ആലാപനത്തിലൂടെ താരംഗമാവുന്ന ഏറ്റവും പുതിയ ചലച്ചിത്ര ഗാനമാണ് ഹാഷ്ടാഗ് അവൾക്കൊപ്പം എന്ന സിനിമയിലെ ഈ ഗാനം. ഒരു സാധാരണ കോഴിക്കോടൻ…

“വിത്തിന്‍ സെക്കന്‍ഡ്സ് “

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” വിത്തിന്‍ സെക്കന്‍ഡ്സ് “.സുധീര്‍ കരമന, അലന്‍സിയാര്‍, സെബിൻ സാബു,ബാജിയോ,സാന്റിനോ മോഹന്‍, മാസ്റ്റർ അർജൂൻ സംഗീത്, സരയൂ മോഹൻ, അനു നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍ ബോള്‍…

‘വര്‍ത്തമാന’ത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു; ‘ ദേശവിരുദ്ധ’മെന്ന് സെന്‍സര്‍ ബോര്‍ഡ്

തിരുവനന്തപുരം: പാര്‍വതി തിരുവോത്ത് നായികയായ ‘വര്‍ത്തമാനം എന്ന് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. ആര്യാടന്‍ ഷൗക്കത്തിന്റെ തിരക്കഥയില്‍ സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്ത സിനിമയ്ക്കാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത്. അനുമതി നിഷേധിക്കാനുള്ള കാരണം സെന്‍സര്‍ ബോര്‍ഡ് അംഗം അഡ്വ. വി സന്ദീപ്…

ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ്

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച രേഷ്മ മറിയം റോയ് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ടാകും. പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥിയായാണ് രേഷ്മ മത്സരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ രേഷ്മ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള…

വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി നീട്ടി. ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താത്കാലിക രജിസ്‌ട്രേഷന്‍ എന്നിവയുടെ കാലാവധിയാണ് നിലവില്‍ നീട്ടിയിരിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് പുതിയ നടപടി. 2020 ഫെബ്രുവരി ഒന്നിന് ശേഷം തീര്‍ന്നവയുടെ കാലാവധിയാണ് 2021 മാര്‍ച്ച്…

രജനികാന്ത് ആശുപത്രി വിട്ടു

ഹൈദരാബാദ്: രക്തസമ്മര്‍ദത്തിലെ ഏറ്റക്കുറച്ചിലിനെ തുടര്‍ന്നു ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് നടന്‍ രജനീകാന്ത് ആശുപത്രി വിട്ടു. ഭയപ്പെടത്തക്ക ഒന്നുമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു രജനിയെ ഡിസ്ചാര്‍ജ് ചെയ്തത്. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം സാധാരണ നിലയില്‍ ആയിട്ടുണ്ടെന്നും സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതര്‍…

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ‘റൂട്ട്മാപ്പ്’ ഷൂട്ടിംഗ് പൂർത്തിയാക്കി

കോവിഡ് ലോക്ക് ഡൗൺ പശ്ചാത്തലമാക്കി സൂരജ് സുകുമാർ നായർ സംവിധാനം ചെയ്ത ‘റൂട്ട്മാപ്പ്’ പൂർത്തിയായി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്. ആനന്ദ് മന്മഥൻ , ഷാജു ശ്രീധർ , നോബി , സിൻസീർ , ശ്രുതി റോഷൻ…

സെന്തില്‍ ചിത്രം ‘ഉടുമ്പ്’ ന്റെ ഫസ്റ്റ് ലുക്ക് 29ന് പുറത്ത് വിടും

തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ്, ചാണക്യതന്ത്രം, പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രം ഉടുമ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചൊവ്വാഴ്ച പുറത്തിറങ്ങും. സെന്തില്‍ രാജമണി നായകനായ ചിത്രത്തിൽ…

വേർതിരിവുകളിൽ തളച്ചിടുന്ന മനുഷ്യന്റെ കഥ പറയുന്ന “അറ്റെൻഷൻ പ്ലീസ് ” 25-ാംമത് IFFKയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ” അറ്റെന്‍ഷന്‍ പ്ലീസ് ” തിരഞ്ഞെടുത്തു.വിഷ്ണു ഗോവിന്ദന്‍,ആതിര കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ ഐസക് തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” അറ്റെൻഷൻ പ്ലീസ് “.…

” ഗാര്‍ഡിയന്‍ ” ജനുവരി ഒന്നിന് റിലീസ്

സെെജു കുറുപ്പ്,സിജോയ് വര്‍ഗ്ഗീസ്, മിയ ജോര്‍ജ്ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രൊഫസ്സര്‍ സതീഷ് പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഗാര്‍ഡിയന്‍ ” ജനുവരി ഒന്നിന് ഓണ്‍ ലെെന്‍ ഫ്ലാറ്റ്ഫോമായ പ്രെെം റീല്‍സിലൂടെ റിലീസ് ചെയ്യുന്നു. അനന്തു അനില്‍,കിഷോര്‍ മാത്യു,ഷിംന കുമാര്‍,നയന…

മോമോ ഇന്‍ ദുബായ്‌ ” ടൈറ്റിൽ പോസ്റ്റര്‍ റിലീസ്

” ഹലാല്‍ ലൗ സ്റ്റോറി ” എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന “മോമോ ഇന്‍ ദുബായ് ” എന്ന ചില്‍ ഡ്രന്‍സ് -ഫാമിലി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ മലയാളത്തിലെ പ്രിയതാരങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രകാശനം ചെയ്തു. അനീഷ് ജി…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri