Yearly Archives: 2019

സൂര്യയുടെ സുധാ കൊങ്ങര ചിത്രം “സൂരറൈ പോട്ര്

സൂര്യ നായകനാവുന്ന 38- മത് സിനിമയുടെ ചിത്രീകരണം  ചെന്നൈയിൽ നടന്നു വരുന്നു. "ഇരുതി സുട്ര് " എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്ശേഷം സംവിധായിക സുധാ കൊങ്ങര    അണിയിച്ചൊരുക്കുന്ന  പേരിടാത്ത "സൂര്യ38" ന്  "സൂരറൈ പോട്ര് " എന്ന് പേരിട്ടു.  സൂര്യയുടെ...

വിശാൽ വീണ്ടും ആക്ഷൻ ഹീറോവാകുന്ന അയോഗ്യാ!

ജനപ്രീതി നേടിയ 'തുപ്പറിവാളൻ' , 'ഇരുമ്പ് തിരൈ' എന്നീ   ആക്ഷൻ ത്രില്ലർ സിനിമകൾക്ക് ശേഷം  വിശാൽ ആക്ഷൻ ഹീറോ ആയി അഭിനയിക്കുന്ന "അയോഗ്യാ" മെയ് 10 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. പ്രശസ്ത സംവിധായകൻ  എ.ആർ. മുരുകദാസിന്റെ  സഹസംവിധായകനായ...

നടൻ സണ്ണി വെയ്ൻ ന്റെ വിവാഹ റിസെപ്ഷൻ വീഡിയോ കാണാം

യുവതാരം സണ്ണി വെയ്‌നും രഞ്ജിനിയും തമ്മിലുള്ള വിവാഹ സൽക്കാരത്തിന്റെ വീഡിയോ കാണാം

ഡോ. ഡി. ബാബുപോൾ അന്തരിച്ചു

ഇടുക്കി ജില്ലയുടെ ആദ്യ കളക്ടറായിരുന്ന ഡോ. ഡി. ബാബുപോള്‍ അന്തരിച്ചു. ഒരാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് കാവടിയാറിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും . ശവസംസ്‌കാരം നാളെ വൈകിട്ട്...

മധുരരാജ – ട്രിപ്പിൾ സ്‌ട്രോങ് രാജ

മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരുന്ന മധുരരാജ തീയറ്ററുകൾ ആഘോഷപറമ്പാക്കി ഇന്ന് റിലീസ് ചെയ്തു. മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ്സ് ഡയലോഗുകളും ആക്ഷൻരംഗങ്ങളും കൊണ്ട് സമ്പുഷ്ടമാണ് വൈശാഖ് ഒരുക്കിയിരിക്കുന്ന മധുരരാജ. ഒരു...

ആവോലി ഫ്രൈ

തയ്യാറാക്കാം രുചികരമായ ആവോലി ഫ്രൈ ആവശ്യമായ സാധനങ്ങൾ 1 . ആവോലി ...

സണ്ണി വെയ്ൻന്റെ വിവാഹസൽക്കാര ചിത്രങ്ങൾ കാണാം

കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വിവാഹിതരായ നടൻ സണ്ണിവെയ്‌നും രഞ്ജിനിയും എറണാകുളത്ത് വച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി വിവാഹ സൽക്കാരം നടത്തി. ദുൽക്കർസൽമാനും ഭാര്യയും, ജയസൂര്യ, വിനീത് ശ്രീനിവാസൻ ,...

ഇഷ്‌ക് ടീസർ കാണാം

ഷെയ്ൻ നിഗം നായകനാകുന്ന 'ഇഷ്‌ക്ന്റെ ഒഫിഷ്യൽ ടീസർ ഇറങ്ങി. പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ഇഷ്കിൽ ആന്‍ ശീതളാണ് നായികാവേഷത്തിലെത്തുന്നത്. ടീസർ...

നടൻ സണ്ണി വെയ്ൻ വിവാഹിതനായി ; ചിത്രങ്ങൾ കാണാം

യുവതാരങ്ങളിൽ ശ്രദ്ധേയനായ നടൻ സണ്ണി വെയ്ൻ വിവാഹിതനായി. കോഴിക്കോട് സ്വദേശി രഞ്ജിനിയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി സിനിമയിൽ എത്തുന്നത്. സണ്ണി വെയ്‌ന്റെ വിവാഹ...

കെ. എം മാണി അന്തരിച്ചു

കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. മരണസമയം ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നു. 1933 ജനുവരി...

സൂര്യാ38 – ൽ അപർണാ ബാലമുരളി സൂര്യയുടെ നായിക

സൂര്യ നായകനാവുന്ന 38- മത് സിനിമയുടെ ചിത്രീകരണം   ഇന്ന്  പൂജയോടെ ചെന്നൈയിൽ  ആരംഭിച്ചു . "ഇരുതി ചുറ്റ്" എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന "സൂര്യ38"  നിർമ്മിക്കുന്നത് സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടൈൻമെന്റ്‌സും, അടുത്തിടെ...

ഛായാദാനം

ഒരാളിന് ആയുസ്സിന് കുഴപ്പം നേരിടുന്ന അവസ്ഥയിൽ അതിൽനിന്ന് രക്ഷപെടാൻ പരിഹാരമായി നൽകുന്ന ദാനമാണ് ഛായാദാനം. ഇരുമ്പു പാത്രത്തിൽ എണ്ണ നിറച്ച് അതിൽ രോഗിയുടേയോ ആയുസ്സിന് ഭംഗം വരാവുന്ന ആളിന്റെയോ മുഖഛായ പതിപ്പിച്ചശേഷം ആ...
- Advertisment -

Most Read