വൈറ്റമിൻ സി യുടെ കലവറയാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ദിവസവും കഴിച്ചാൽ കാഴ്ച ശക്തി വർദ്ധിക്കും, ചർമ്മത്തിനും മുടിക്കും തിളക്കം കിട്ടും. കൂടാതെ ദിവസവും 30 മില്ലി നെല്ലിക്ക ജ്യൂസ് കുടിച്ചാൽ മൂത്രം...
ഹോളിവുഡ് സിനിമകളിൽ സോംബി (Zombie) വിഭാഗം സിനിമകൾ പ്രസിദ്ധമാണ്. ശവങ്ങൾക്ക് ജീവൻ വെച്ച് അവ പ്രതികാര ദാഹവുമയി അലയും. ഇതാണ് സോംബി. സോമ്പികൾക്ക് വിശപ്പോ, ദാഹമോ , മറ്റു വികാരങ്ങളോ ഉണ്ടായിരിക്കില്ല. ജീവിച്ചിരിക്കുന്നവരെ...
മലയാളത്തിൽ ഇപ്പോൾ തിളങ്ങിനിൽക്കുന്ന നായികയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചു.
ആരാധകരുടെ കമന്റും അതിനുള്ള താരങ്ങളുടെ മറുപടിയുമെല്ലാം ഇപ്പോൾ സാധാരണമാണ്. അതുപോലൊരു മറുപടിയിൽ ശ്രദ്ധനേടിയിരിക്കുകയാണ് ഐശ്വര്യ ഇപ്പോൾ....
ഓച്ചിറയിൽനിന്നും തട്ടികൊണ്ടുപോയ പതിനഞ്ചുകാരിയായ രാജസ്ഥാൻ പെൺകുട്ടിയെ മുംബൈയിൽ കണ്ടെത്തി. കേസിൽ മുഖ്യപ്രതിയായ മുഹമ്മദ് റോഷനെയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രാദേശിക സിപിഐ നേതാവിന്റെ മകനായ റോഷൻ കഴിഞ്ഞ 18 നാണ് പെൺകുട്ടിയുടെ...
ദേവാലയദർശനത്തിന് പോകുമ്പോൾ ശരീരവും മനസ്സും പരിശുദ്ധവും തികച്ചും ലളിതവുമായിരിക്കണം എന്നത് ആചാരമായിത്തന്നെ പണ്ടുള്ളവർ നിഷ്കർഷിച്ചിരുന്നു. ആഡംബരവേഷവും പൊങ്ങച്ചവുമൊന്നും പ്രകടിപ്പിക്കേണ്ട വേദിയല്ല ദേവാലയം. ഈശ്വരനുമുന്പിൽ നാം ഒന്നുമല്ല എന്ന ബോധ്യം നമുക്കുണ്ടാകണം.
ഏറ്റവും ലളിതമായ...
പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ലൊക്കേഷൻ ചിത്രങ്ങൾ കാണാം. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്ല്യാണി പ്രിയദർശനും വേഷമിടുന്നുണ്ട്.
മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മധുരരാജയുടെ ടീസർ പുറത്തിറങ്ങി. ആരാധകരെ കോരിത്തരിപ്പിക്കുന്ന ലുക്കിലും ആക്ഷനിലുമാണ് ടീസർ എത്തിയിരിക്കുന്നത് . വൈശാഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ് നടൻ ജയ് യും ചിത്രത്തിൽ...
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പുതിയചിത്രം ഐറാ യുടെ ട്രെയിലർ എത്തി. ലക്ഷ്മി, മാ, എന്നീ ചിത്രങ്ങൾക്ക് ശേഷം സർജുൻ കെ.എം. സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് ‘ഐറാ’. ‘ഐറാ’യിൽ രണ്ടു...
ഹൈ ബീം ലൈറ്റുകൾ ഇട്ട് വാഹനം ഓടിക്കുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. വാഹനങ്ങളുടെ ലൈറ്റ് ഹൈ ബീമിൽ ഇട്ടാൽ അത് എതിരെ വരുന്ന വാഹനം ഓടിക്കുന്ന ആളിന്റെ കണ്ണിൽ അടിക്കുമ്പോൾ...