കേരളത്തിൽ വീണ്ടും നിപ സ്ഥിതീകരിച്ചവേളയിൽ ജാഗ്രത നിർദ്ദേശവുമായി നടൻ മോഹൻലാൽ. "നിപ"വേണ്ടത് ഭയമല്ല ജാഗ്രതയാണ് ! നേരിടും ഒന്നായി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മോഹൻലാൽ ജാഗ്രത പോസ്റ്റർ പങ്കുവെച്ചത്.
മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018ലെ ജെ.സി.ഡാനിയേൽ പുരസ്കാരത്തിന് പ്രശസ്ത നടി ഷീലയെ തെരഞ്ഞെടുത്തു. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ജൂലൈ 27 ന് തിരുവനന്തപുരം നിശാഗന്ധി...
യൂക്കാലിപ്റ്റസ് തൈലം അതവ പുൽതൈലത്തിൽ പഞ്ഞിമുക്കി കബോർഡുകൾക്കുള്ളിലും ജനൽപ്പടിയിലും വെച്ചാൽ പാറ്റ ഈച്ച ഉറുമ്പ് ഇവയുടെ ശല്യം കുറയും ബേക്കിങ് സോഡ ചേർത്ത വെള്ളംകൊണ്ട് തറ തുടയ്ക്കുന്നതും ഉറുമ്പുശല്യം കുറയ്ക്കും പഞ്ചസാര പൊടിച്ചതിൽ...
ഇപ്പോൾ കണ്ടെത്തിയ രോഗത്തിന് നിപയോട് സാദൃശ്യം മാത്രമെന്ന് ആരോഗ്യമന്ത്രി. അന്തിമ തീർപ്പ് പൂണൈ ഫലം ലഭിച്ചാൽ മാത്രമാണ്. ഇന്ന് രാത്രിയോ നാളെ രാവിലെയോ ആയി മാത്രമെ സാമ്പിളുകളുടെ ഫലം ലഭിക്കുകയുള്ളു. ഏത് സാഹചര്യവും...
ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശിന് തകർപ്പൻ ജയം.ദക്ഷിണാഫ്രിക്കയെ 21 റൺസിനാണ് ബംഗ്ലാദേശ് ടീം തോൽപ്പിച്ചത്. ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് ബംഗ്ലദേശ് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുന്നത്. ഈ ലോകകപ്പിൽ ജയം നേടുന്ന ആദ്യ ഏഷ്യൻ...
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയെന്ന ആരോപണത്തിൽ ഉറച്ച് അച്ഛൻ.അപകടം നടന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് തന്നെ അറിയിച്ചത്.പ്രകാശ് തമ്പിയുടെ പെരുമാറ്റത്തിൽ തുടക്കം മുതൽ സംശയമുണ്ടെന്നും ബാലഭാസ്കറിന്റെ അച്ഛൻ കെ.സി.ഉണ്ണി മാധ്യമങ്ങളിൽ പ്രതികരിച്ചു.
ചേരുവകൾ
ബിരിയാണി അരി - രണ്ട് കപ്പ്
സവാള - ഒരെണ്ണം (നീളത്തിൽ കനം കുറച്ച് അരിഞ്ഞത്)
ബട്ടർ - ഒരു ടേബിൾ സ്പൂൺ
ഗ്രാമ്പു - രണ്ടെണ്ണം
ഏലക്ക - നാലെണ്ണം
കറുവാപ്പട്ട - ഒരു കഷണം
ഇഞ്ചി, വെളുത്തുള്ളി...
14 വർഷത്തെ നീണ്ട ഇടവേളകൾക്കു ശേഷം നടി ഇന്ദ്രജ വീണ്ടും മലയാള സിനിമയിലേക്ക്. 12 സി എന്ന മലയാളം ചിത്രത്തിലൂടെയാണ് ഇന്ദ്രജ വീണ്ടും മലയാളത്തിൽ എത്തുന്നത്.
വീഡിയോ കാണാം
പി.ജെ.ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് ഭരണഘടനാ വിരുദ്ധമെന്ന് തോമസ് ചാഴികാടൻ.ചെയർമാന്റേയും വർക്കിംങ് ചെയർമാന്റേയും ചുമതല വാർട്ടി ഭരണഘടന രേഖപ്പെടുത്തിയിട്ടുണ്ട്. പാർട്ടി ചെയർമാൻ തീരുമാനം എടുക്കേണ്ടത് വർകിംങ് ചെയർമാനുമായി ആലോചിച്ചു വേണം. ജോസഫിന്റെ...
ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വിജ ത്തുടക്കം. ലോകകപ്പ് ആദ്യ മത്സരമായ ഇന്ന് ഇംഗ്ലണ്ട് 104 റൺസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ 311 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 207 റൺസിന്...
മെയ് 31 റിലീസ് ചെയ്യുന്ന നടൻ സൂര്യയുടെ ചിത്രം എന്‍.ജി.കെ യുടെ പ്രമോഷനു വേണ്ടി സൂര്യയും ചിത്രത്തിലെ നായികമാരിൽ ഒരാളായ സായി പല്ലവിയും കേരളത്തിൽ എത്തി. കൊച്ചിയില്‍ നടന്ന പ്രചാരണ പരിപാടിയില്‍ സൂര്യ,...