HomeEventsഎന്‍.ജി.കെ നടൻ സൂര്യയും സായി പല്ലവിയും കേരളത്തിൽ ; വീഡിയോ കാണാം

എന്‍.ജി.കെ നടൻ സൂര്യയും സായി പല്ലവിയും കേരളത്തിൽ ; വീഡിയോ കാണാം

മെയ് 31 റിലീസ് ചെയ്യുന്ന നടൻ സൂര്യയുടെ ചിത്രം എന്‍.ജി.കെ യുടെ പ്രമോഷനു വേണ്ടി സൂര്യയും ചിത്രത്തിലെ നായികമാരിൽ ഒരാളായ സായി പല്ലവിയും കേരളത്തിൽ എത്തി. കൊച്ചിയില്‍ നടന്ന പ്രചാരണ പരിപാടിയില്‍ സൂര്യ, സായ് പല്ലവി, സെല്‍വരാഘവന്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രത്തിൽ സായി പല്ലവിയെ കൂടാതെ രാകുല്‍ പ്രീത് സിംഗ് ആണ് മറ്റൊരു നായിക.

പ്രമോഷന്റെ ചോദ്യോത്തരവേളയിൽ പൃത്വിരാജിനെയും മോഹൻലാലിനെയുo വാനോളം പുകഴ്ത്തി സൂര്യ.

വിഡിയോ കാണാം ; ചിത്രങ്ങൾ കാണാൻ ഞങ്ങളുടെ മെയിൻ ഹോം പേജ് സന്ദർശിക്കുക

RELATED ARTICLES
- Advertisment -

Most Popular