കൊച്ചി : ഇന്ത്യയിലെ പ്രമുഖ ആഭരണബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് വിപണികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നാല് പ്രാദേശിക ബ്രാൻഡ് അംബാസിഡർമാരെ കൂടി നിയമിച്ചു.
മഹാരാഷ്ട്രയിൽ പൂജ സാവന്ത് , ഗുജറാത്തിൽ കിഞ്ചാൽ രാജ്പ്രിയ, പഞ്ചാബിൽ ...
മലയാള സിനിമ നിർമ്മാതാക്കളുടെ സംഘടനയുടെ പുതിയ കെട്ടിടം കൊച്ചിയിൽ ഇന്നലെ ഉദ്‌ഘാടനം ചെയ്തു. നടൻ മധു, മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചേർന്നാണ് ഉദ്‌ഘാടനം നടത്തിയത്. സിനിമ മേഖലയിലെ നിരവധി ആളുകൾ ചടങ്ങിൽ...
തമിഴ് സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമലാ പോളിനെ നായികയാക്കി ' മേയാത മാൻ " എന്ന കന്നി ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകൻ രത്നകുമാർ അണിയിച്ചൊരുക്കുന്ന "ആടൈ". വി...
ചന്ദ്രലേഖ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായ പൂജ ബത്ര വിവാഹിതയാകുന്നു. നടൻ നവാബ് ഷാ ആണ് വരൻ. ഇരുവരും പ്രണയത്തിലായിരുന്നു. മലയാള സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ്...
മരട് : കോടതി വിധിയെ തുടർന്ന് പൊളിച്ചുമാറ്റാൻ തീരുമാനിച്ച ഫ്ലാറ്റുകളിൽ നാലെണ്ണം ഉടൻ പൊളിക്കില്ലന്ന് മന്ത്രി എ. സി മൊയ്തീൻ. ഫ്ലാറ്റുകൾ പൊളിച്ചാൽ പാരിസ്ഥിക പ്രശ്നങ്ങൾ ഉണ്ടാകും എന്ന ചെന്നൈ...
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ദേഹത്തുണ്ടാകുന്ന പാലുണ്ണി. ഇത് പരിഹരിക്കാൻ ഒരു നാടൻ മാർഗം നോക്കാം.
അല്പം നെയ്യിൽ ഇരട്ടി മധുരം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പതിവായി പാലുണ്ണിയിൽ പുരട്ടുക. പാലുണ്ണി അടർന്നു...
മലയാളത്തിൽ ഒരുവർഷത്തിനു മുൻപ് നിർമ്മിച്ച് യൂട്യൂബിൽ ഇട്ട ഷോർട് ഫിലിം റാന്തൽ നേടിയത് രണ്ടുകോടിയിൽ അധികം വ്യൂ. ഒരു മലയാളം ഷോർട് ഫിലിം ഈ നേട്ടം കൊയ്യുന്നത് ആദ്യമായാണ്.
ഓൺലൈൻ മീഡിയ...
ബിനോയ് കോടിയേരി മുംബൈ പോലീസിന് മുമ്പിൽ ഹാജരായി. മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഇന്നലെയാണ് ബിനോയ് മുംബൈയിൽ എത്തിയത്. പീഡനക്കേസിൽ ബിനോയിയെ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ജാമ്യവ്യവസ്ഥയിലെ നടപടികൾ...
2009 - ൽ തമിഴ് സിനിമയിലെ ട്രെൻഡ് സെറ്റർ മൂവിയായിരുന്നു വെണ്ണിലാ കബഡി കുഴു . സുശീന്ദ്രൻ എന്ന മികച്ച സംവിധായകനെ തമിഴ് സിനിമയ്ക്ക് നൽകിയ , വിഷ്ണു വിശാൽ എന്ന നടന് കരിയറിൽ...
ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ സെമിഫൈനലിൽ യോഗ്യത നേടി. 28 റൺസിനാണ് ഇന്ത്യ ബംഗ്ലദേശിനെ തോൽപ്പിച്ചത്.315 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനെ 286 റൺസിന് എല്ലാവരെയും പുറത്താക്കുകയായിരുന്നു ഇന്ത്യ. ഇന്ത്യയ്ക്കായി...