Yearly Archives: 2019

ദീപാവലിക്ക് മെഗാ ഇളവുകളും സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ദീപാവലിക്ക് ആകര്‍ഷകമായ മെഗാ ഓഫറുകളും ആഗോളതലത്തി മൂന്നു ലക്ഷം സ്വര്‍ണനാണയങ്ങള്‍ അടക്കമുള്ള സൗജന്യ സമ്മാനങ്ങളും നല്കുന്നു. ഓഫറിന്‍റെ ഭാഗമായി ഓരോ...

കാർത്തിയുടെ ‘കൈദി ‘ കിടിലൻ ട്രെയിലര്‍ പുറത്തിറങ്ങി… വൈറലായി മുന്നേറുന്നു!

വേറിട്ട കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമയിൽ തൻ്റേതായ ഇടം കണ്ടെത്തിയ മുൻ നിര നടൻ കാര്‍ത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ' കൈദി ' യുടെ ത്രില്ലടിപ്പിക്കുന്ന കിടിലൻ ട്രെയിലര്‍ പുറത്ത് . ' മാനഗരം...

നവരാത്രി പൂജ നടത്തി നിവിനും ടോവിനോയും ; വീഡിയോ കാണാം

തിന്മയ്ക്ക് മേൽ നന്മ വിജയംകൊണ്ട നവരാത്രി ദിനത്തിൽ നവരാത്രി പൂജയിൽ പങ്കുചേർന്ന് നടൻ ടോവിനോയും നിവിൻപോളിയും. കല്യാൺ ജൂവലറി ഉടമ കല്യാണരാമന്റെ തൃശ്ശൂരിലെ വസതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും പങ്കുചേർന്നത്. തെന്നിന്ത്യൻ സിനിമയിലെ...

താരനിറവിൽ നവരാത്രി പൂജ നടത്തി കല്യാൺ ; വീഡിയോ കാണാം

ഈ വർഷത്തെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കല്യാൺ ജൂവലറി ഉടമ കല്യാണ രാമന്‍ തന്റെ വസതിയിൽ നവരാത്രി പൂജ നടത്തി. ഇന്ത്യൻ സിനിമ മേഖലയിലെ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു .അമിതാഭ് ബച്ചൻ, പ്രഭു,...

ബുക്മൈഷോ റേറ്റിംഗ് കണ്ട് ഒരിക്കലും ചിത്രം കാണാതിരിക്കരുത് :ലിസ്റ്റിൻ സ്റ്റീഫൻ

ബുക്മൈഷോ റേറ്റിംഗ് കണ്ട് ഒരിക്കലും ചിത്രം കാണാതിരിക്കരുത് :ലിസ്റ്റിൻ സ്റ്റീഫൻ വീഡിയോ കാണാം

ബ്രദേസ്‌ ഡേ വിജയാഘോഷത്തിൽ കെട്ടിയോൾ എന്റെ മാലാഖ ഓഡിയോ ലോഞ്ചും ; താരമായി ആസിഫിന്റെ കുഞ്ഞു മാലാഖ – വീഡിയോ കാണാം

പൃഥ്വിരാജ് നായകനായ ബ്രദേസ്‌ ഡേ യുടെ വിജയാഘോഷച്ചടങ്ങിൽ ആസിഫ് അലിയുടെ കെട്ടിയോൾ എന്റെ മാലാഖ ഓഡിയോ ലോഞ്ചും നടന്നു. ആസിഫിനും പ്രിത്വിരാജിനും ഒപ്പം കുഞ്ചാക്കോ ബോബനും ചടങ്ങിൽ പങ്കെടുത്തു. താരങ്ങൾ നിറഞ്ഞുനിന്ന രാവിൽ...

ഇന്ദ്രജിത്ത് ചിത്രം ‘ആഹാ’ പാലായിൽ ചിത്രീകരണം തുടങ്ങി

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി സാസാ പ്രൊഡക്ഷന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിച്ച് , ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന 'ആഹാ' യുടെ ചിത്രീകരണം പൂജയോടെ  ഒക്ടോബർ  രണ്ടിന്  പാലായിൽ ആരംഭിച്ചു . പാലാ സൺ...

വെബ്സൈറ്റ് ട്രാഫിക് വളര്‍ച്ചാനിരക്കില്‍ കല്യാണ്‍ ജൂവലേഴ്സ് ഒന്നാമത്

കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് വെബ്സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ 189 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏറ്റവുമധികം വെബ്സൈറ്റ് ട്രാഫിക്കുള്ള ഇന്ത്യയിലെ മൂന്ന് ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നാണ് കല്യാണ്‍. ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്മെന്‍റ് പ്ലാറ്റ്ഫോമായ എസ്ഇഎംറഷ്...

തെലുങ്കിൽ ലൂസിഫർ ആകാൻ ചിരഞ്ജീവി ; പ്രസ്സ്മീറ്റ് ഫുൾ വീഡിയോ കാണാം

ചിരഞ്ജീവി നായകനാകുന്ന ചിത്രo സൈറ നരസിംഹ റെഡ്ഢിയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയ ചിരഞ്ജീവി താൻ പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ഹിറ്റ് ചിത്രം ലൂസിഫർ തെലുങ്കിൽ ഉടൻ എടുക്കുമെന്നും അതിനുള്ള റൈറ്റ്സ്...

അകാലത്തിൽ മരണമടഞ്ഞ കലാകാരന് ലാൽജോസ് ന്റെ പ്രണാമം

തന്റെ 41 എന്ന തന്റെ ചിത്രത്തിന് വേണ്ടി പോസ്റ്റർ തയ്യാറാക്കിയ കലാകാരൻ മഹേഷിന് സ്മരണകൾ അറിയിച്ച് ലാൽ ജോസ് ന്റെ കുറിപ്പ് പ്രിയ മഹേഷ്, ഞാൻ നിന്നെ കണ്ടിട്ടില്ല. എന്നാൽ അകാലത്തിൽ തേടിയെത്തിയ മരണത്തിനൊപ്പം...

ഹൗസ്‌ഫുൾ 4 ൻ്റെ ട്രെയിലർ ദശലക്ഷം കാണികളെ രസിപ്പിച്ചു കൊണ്ട് തരംഗം സൃഷ്ടിക്കുന്നു!

ബോളിവുഡ് സിനിമകളിൽ വൻ വിജയം നേടിയ ഹൗസ്‌ഫുൾ സീരീസ് സിനിമകളിൽ നാലാമത്തേതായ 'ഹൗസ്‌ഫുൾ4' ൻ്റെ   പുറത്തിറങ്ങി ഒരു ദിവസം തികയുന്നതിനു മുമ്പായി തന്നെ ദശ ലക്ഷം(20M) കാണികളെ നേടി തരംഗമായി മുന്നേറുകയാണ്. അക്ഷയ്...

കാർത്തിയുടെത് “സുൽത്താൻ” ; ടിപ്പു സുൽത്താനല്ല !

കാർത്തിയെ നായകനാക്കി 'റെമോ' ഫെയിം ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം  തമിഴ് നാട്ടിലെ  ദിണ്ടിക്കല്ലിൽ നടന്നു വരികയായിരുന്നു . ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ...
- Advertisment -

Most Read