HomeEventsനവരാത്രി പൂജ നടത്തി നിവിനും ടോവിനോയും ; വീഡിയോ കാണാം

നവരാത്രി പൂജ നടത്തി നിവിനും ടോവിനോയും ; വീഡിയോ കാണാം

തിന്മയ്ക്ക് മേൽ നന്മ വിജയംകൊണ്ട നവരാത്രി ദിനത്തിൽ നവരാത്രി പൂജയിൽ പങ്കുചേർന്ന് നടൻ ടോവിനോയും നിവിൻപോളിയും. കല്യാൺ ജൂവലറി ഉടമ കല്യാണരാമന്റെ തൃശ്ശൂരിലെ വസതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും പങ്കുചേർന്നത്. തെന്നിന്ത്യൻ സിനിമയിലെ മിക്കതാരങ്ങളും ചടങ്ങിൽ പങ്കെടുത്തു. താരനിബിഢവും വർണശോഭയിലുമാണ് ചടങ്ങുകൾ നടന്നത്.

അമിതാഭ് ബച്ചൻ, ജയറാമും കുടുംബവും, പ്രഭു, നീരജ് മാധവ്, ആന്റണി പെരുമ്പാവൂർ, സംയുകത മേനോൻ തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു

വീഡിയോ കാണാം

RELATED ARTICLES
- Advertisment -
Google search engine

Most Popular