HomeMoviesതെലുങ്കിൽ ലൂസിഫർ ആകാൻ ചിരഞ്ജീവി ; പ്രസ്സ്മീറ്റ് ഫുൾ വീഡിയോ കാണാം

തെലുങ്കിൽ ലൂസിഫർ ആകാൻ ചിരഞ്ജീവി ; പ്രസ്സ്മീറ്റ് ഫുൾ വീഡിയോ കാണാം

ചിരഞ്ജീവി നായകനാകുന്ന ചിത്രo സൈറ നരസിംഹ റെഡ്ഢിയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയ ചിരഞ്ജീവി താൻ പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ഹിറ്റ് ചിത്രം ലൂസിഫർ തെലുങ്കിൽ ഉടൻ എടുക്കുമെന്നും അതിനുള്ള റൈറ്റ്സ് സ്വന്തമാക്കി എന്നും അറിയിച്ചു.
നടൻ പ്രിത്വിരാജുo സംവിധായകൻ അരുൺഗോപിയും ചടങ്ങിൽ പങ്കെടുത്തു.

പ്രസ്സ് മീറ്റിന്റെ ഫുൾ വീഡിയോ കാണാം

RELATED ARTICLES
- Advertisment -

Most Popular